സാധാരണക്കാരൻ ഒരുചായക്കട ഇട്ടാൽ പൊളിച്ചുമാറ്റുമല്ലോ…സ്‌റ്റേജിൽ ഇരുന്നവർക്കെതിര കേസെടുക്കാഞ്ഞതെന്ത്? പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ ആർക്കെതിരെ കേസെടുത്തെന്നും സ്‌റ്റേജിൽ ഇരുന്നവർക്കെതിരെ കേസെടുത്തില്ലേയെന്നും കോടതി ചോദിച്ചു. സംഭവത്തിൽ ...