മഴ കുറഞ്ഞെങ്കിലും ചെളിക്കും വെള്ളക്കെട്ടിനും കുറവില്ല; ഈ താലൂക്കിൽ ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും, ചെളിയും വെള്ളക്കെട്ടും രൂക്ഷമായതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ...























