“അക്രമികളായ ജനക്കൂട്ടത്തെ തടഞ്ഞേ തീരൂ,സൈനികർ പെല്ലറ്റ് ഗൺ ഉപയോഗിക്കട്ടെ ” : നിരോധിക്കാനുള്ള പൊതുതാൽപര്യ ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി
പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി.സി.ആർ.പി.എഫ്,ആർ.എ.എഫ് പോലുള്ള അർദ്ധ സൈനിക വിഭാഗങ്ങളും സൈന്യവും പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് കോടതി തടയണമെന്നുള്ള പൊതുതാൽപര്യ ഹർജിയാണ് ...