ഷോപിയാനിൽ സുരക്ഷാ സേനക്ക് നേരെ വെടിവെച്ച ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 7) രാവിലെയാണ് ആക്രമണം ...