വിരാടും രോഹിതും രക്ഷപ്പെടണം എങ്കിൽ അത് ചെയ്യണം, അങ്ങനെ വന്നാൽ റൺ നേടാം; ഉപദേശവുമായി രവിചന്ദ്രൻ അശ്വിൻ
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏതെങ്കിലും പര്യടനത്തിന് പോകുന്നതിന് മുമ്പ് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ...



























