ആ രണ്ടു പേരെയും കാത്തിരിക്കുന്നത് വമ്പൻ പണി, ഇപ്പോൾ കാണിക്കുന്നത് മണ്ടത്തരം: റോബിൻ ഉത്തപ്പ
അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ബാറ്റിംഗ് ഓർഡറിൽ അമിത മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ...



























