ഇമാദ് വസീം ചതിയനാണ്, സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല; മുൻഭാര്യയുടെ പോസ്റ്റ് വൈറൽ
പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ഓൾറൗണ്ടർ ഇമാദ് വസീമിന്റെ രണ്ടാം വിവാഹവും അതിനെത്തുടർന്നുള്ള കുടുംബകലഹവും പരസ്യമാകുന്നു. വിവാഹത്തിന് പിന്നാലെ ഇമാദിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻഭാര്യ സാനിയ ...



























