രാമകൃഷ്ണ ഘോഷ് പുറത്ത്; പകരക്കാരനായി കർണാടക ഓൾറൗണ്ടർ സിഎസ്കെയിൽ; പവർ ഹിറ്റർ നൊറോണയെ റാഞ്ചി ചെന്നൈ
ഐപിഎൽ 2026-ൽ പരിക്കിന്റെ പിടിയിലായ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ടീമിലേക്ക് പുതിയ താരത്തെ എത്തിക്കുന്നു. വലതുകാലിന് പരിക്കേറ്റ യുവതാരം രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കർണാടക ഓൾറൗണ്ടർ ...



























