കോഹ്‌ലി പറയാതെ പറഞ്ഞ ആ വാക്ക് ബിസിസിഐക്കുള്ള അടി തന്നെ, ഇനി അയാളോട് അത് പറയാൻ അവർ ഒന്ന് മടിക്കും; പറഞ്ഞത് ഇങ്ങനെ
ഞായറാഴ്ച റാഞ്ചിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ ശേഷം വിരാട് കോഹ്‌ലി നടത്തിയ വിശദീകരണം ചർച്ചയാകുകയാണ്. വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ...



























