indian news

കൊച്ചിയില്‍ നാളെ മുതല്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്

കൊച്ചിയില്‍ നാളെ മുതല്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്

കൊച്ചി: കൊച്ചിയില്‍ നാളെ മുതല്‍ ഓട്ടോ തൊഴിലാളി പണിമുടക്ക്. മീറ്ററില്ലാത്ത ഓട്ടോറിക്ഷ പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ...

മ്യാന്‍മര്‍ ഓപ്പറേഷന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം താരമായി അജിത് ഡോവലും, മോദിയും

മ്യാന്‍മര്‍ ഓപ്പറേഷന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം താരമായി അജിത് ഡോവലും, മോദിയും

( നിലപാട് ) സഞ്ജയന്‍   മണിപ്പൂരില്‍ തീവ്രവാദികള്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തുന്നു. റോക്കറ്റില്‍ തൊടുത്ത് വിടാവുന്ന ഗ്രനേഡുകളും(ആര്‍പിജി)ഓട്ടോമാറ്റിക് യന്ത്രങ്ങളും ഉപയോഗിച്ച് നടത്തിയ അപ്രതീക്ഷിത ...

മുംബൈയില്‍ ഗോവധ നിരോധനനിയമം ലംഘിച്ച മൂന്ന് പേര്‍ പിടിയില്‍

മുംബൈയില്‍ ഗോവധ നിരോധനനിയമം ലംഘിച്ച മൂന്ന് പേര്‍ പിടിയില്‍

മുംബൈ: ഗോവധ നിരോധന നിയമം ലംഘിച്ചതിന് മുംബൈയില്‍ മൂന്നുപേര്‍ പിടിയില്‍. മുംബൈയിലെ മഥന്‍പുരയില്‍നിന്നാണ് പോലീസ് മൂന്ന്പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിടിയില്‍നിന്നും ഒരു കാളയെ മോചിപ്പിച്ചതായും പോലീസ് ...

ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലമൂവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരെ സുരക്ഷസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസും ...

കേന്ദ്ര സമ്മര്‍ദ്ദം ഫലിക്കുന്നു: കള്ളപണവിവരം കൈമാറാന്‍ തയ്യാറായി കൂടുതല്‍ വിദേശ ബാങ്കുകള്‍

ഡല്‍ഹി: തങ്ങളുടെ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത് വന്നു.ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, സൈപ്രസ് തുടങ്ങി വന്‍ നികുതിയിളവ് നല്‍കുന്ന രാജ്യങ്ങളാണ് ...

മലാലയെ ആക്രമിച്ച താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്

മലാലയെ ആക്രമിച്ച താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്

നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച പത്ത് താലിബാന്‍ ഭീകരരില്‍ എട്ട് പേരെയും പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ വിട്ടയച്ചുവെന്ന് ബിബിസി ...

‘മാഗി’യെ പൂട്ടിച്ച സഞ്ജയ് സിംഗ് അങ്ങനെ യാഥാര്‍ത്ഥ താരമായി

‘മാഗി’യെ പൂട്ടിച്ച സഞ്ജയ് സിംഗ് അങ്ങനെ യാഥാര്‍ത്ഥ താരമായി

മാരക രാസവസ്തുക്കള്‍ രുചികൂട്ടാന്‍ ഉപയോഗിച്ച മാഗി ന്യൂഡില്‍സിന്റെ വില്‍പന ഇന്ത്യയില്‍ നിരോധിക്കുമ്പോള്‍ താരമാവുകയാണ് യുപിയിലെ ബരാബങ്കിയിലെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗ്. മാഗിയിലെ മായം കണ്ടെത്തി, ...

‘സംസ്‌കൃതം നമ്മളില്‍ നിന്നകറ്റിയത് ഗൂഢാലോചന’  സ്‌ക്കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ഹരിയാന വിദ്യാഭ്യാസമന്ത്രി

‘സംസ്‌കൃതം നമ്മളില്‍ നിന്നകറ്റിയത് ഗൂഢാലോചന’ സ്‌ക്കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ഹരിയാന വിദ്യാഭ്യാസമന്ത്രി

ചണ്ഡിഗഡ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാന്‍ നീക്കം. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ സംസ്‌കൃത ഭാഷ പഠിപ്പിക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗ ...

‘മാണിയ്‌ക്കെതിരായ കേസ് സിബിഐയ്ക്ക് വിടാത്തത് കേരള രാഷ്ട്രീയത്തില്‍ ബിജെപി കേറി കളിക്കുമെന്നതിനാല്‍’  തോമസ് ഐസകിന്റെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി ബിജെപി

‘മാണിയ്‌ക്കെതിരായ കേസ് സിബിഐയ്ക്ക് വിടാത്തത് കേരള രാഷ്ട്രീയത്തില്‍ ബിജെപി കേറി കളിക്കുമെന്നതിനാല്‍’ തോമസ് ഐസകിന്റെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി ബിജെപി

കൊച്ചി: കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഡോക്ടര്‍ തോമസ് ഐസക് നടത്തിയ പ്രതികരണമാണ് ബിജെപി അണികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്. ...

സിഖ് വംശഹത്യ: അന്വേഷണം അട്ടിമറിക്കാന്‍ മന്‍മോഹന്‍സിംഗ് ഇടപെട്ടു

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ സി.ബി.ഐയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

മോദിയുടെ നേതൃത്വത്തിലുള്ള യോഗ ചടങ്ങ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും

ഡല്‍ഹി: ജൂണ്‍ 21ന് രാജ്പഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗ ചടങ്ങ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുമെന്ന് റിപ്പോര്‍ട്ട. ഇതിനായുള്ള മാനദണ്ഡങ്ങള്‍ ചടഹ്ങിന്റെ നോഡല്‍ ഏജന്‍സിയായ ആയുഷ് ...

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വാശ്രയ രീതിയില്‍ പ്രവേശനം നടത്താന്‍ പരിയാരം മെഡിക്കല്‍ കോളേജിന് അനുമതി

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വാശ്രയ രീതിയില്‍ പ്രവേശനം നടത്താന്‍ പരിയാരം മെഡിക്കല്‍ കോളേജിന് അനുമതി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പുറകേ പരിയാരത്ത് സ്വാശ്രയ രീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി. പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ തിരുവനന്തപുരത്ത് ...

സ്വിസ് ബാങ്കിന്റെ പരസ്യം മേയ്ക്ക് ഇന്‍ ഇന്ത്യ ലോഗോയ്ക്ക് പ്രചോദനമായെന്ന പ്രചരണം നിഷേധിച്ച് കേന്ദ്രം

സ്വിസ് ബാങ്കിന്റെ പരസ്യം മേയ്ക്ക് ഇന്‍ ഇന്ത്യ ലോഗോയ്ക്ക് പ്രചോദനമായെന്ന പ്രചരണം നിഷേധിച്ച് കേന്ദ്രം

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയ്ക്ക് ഒരു സ്വിസ് ബാങ്കിന്റെ ലോഗോയുമായി സാമ്യമുണ്ടെന്നും, ലോഗോ കോപ്പിയാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടന്നിരുന്നു. ഇത് നിഷേധിച്ചു ...

‘ന്യൂനപക്ഷാവകാശം മേല്‍ക്കോയ്മ നേടാനുള്ളതല്ല’ സാമൂഹ്യസമത്വം ഉറപ്പ് വരുത്താനെന്ന് ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷാവകാശമെന്നത് മേല്‍ക്കോയ്മ നേടാനുള്ളതല്ല, സാമൂഹ്യ സമത്വം ഉറപ്പാക്കാനുള്ളതാണെന്ന് ഹൈക്കോടതി. ഹെഡ്മിസ്ട്രസ് നിയമനത്തില്‍ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം സുല്ലാ മുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ ...

‘കടകംപള്ളിയുടെ മുണ്ടു വിചാരവും, ശബരിനാഥന്റെ മറു ചോദ്യങ്ങളും’ അരുവിക്കരയിലെ ഫേസ്ബുക്ക് ചോദ്യോത്തര പരിപാടി തകര്‍ക്കുന്നു

‘കടകംപള്ളിയുടെ മുണ്ടു വിചാരവും, ശബരിനാഥന്റെ മറു ചോദ്യങ്ങളും’ അരുവിക്കരയിലെ ഫേസ്ബുക്ക് ചോദ്യോത്തര പരിപാടി തകര്‍ക്കുന്നു

അരുവിക്കര: അരുവിക്കര മണ്ഡലത്തില്‍ പോസ്റ്റര്‍ യുദ്ധവും, പ്രചരണവും തകര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദവും, സംവാദങ്ങളും തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഓരോ കക്ഷികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പണ്ട് ...

പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റ് തിരുത്താന്‍ ഇനി പത്രപരസ്യം വേണ്ട

പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റ് തിരുത്താന്‍ ഇനി പത്രപരസ്യം വേണ്ട

മലപ്പുറം: പാസ്‌പോര്‍ട്ടില്‍ വന്ന ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇനി പത്രത്തില്‍ പരസ്യം നല്‍കേണ്ടതില്ല. പേരിലോ വീട്ടുപേരിലോ തിരുത്തല്‍ വരുത്താന്‍ ഇനി പത്രപ്പരസ്യം വേണ്ട. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം ...

‘ബീഫ് നിരോധനം കേരളത്തിലും’: പോലിസ് അക്കാദമിയില്‍ ബീഫ് കയറ്റരുതെന്ന് മേലുദ്യോഗസ്ഥന്റെ കല്‍പന

തൃശൂര്‍:ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന വാദം ശക്തമായ കേരളത്തിലും ഒരു ബീഫ് നിരോധന വാര്‍ത്ത. പൊലീസ് പരിശീലന കേന്ദ്രമായ രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ ക്യാമ്പുകളുടെ മെസില്‍ ...

പ്രചരണത്തിന്റെ തുടക്കത്തിലെ കല്ല് കടിച്ച് ഇടത് വലത് മുന്നണികള്‍: അട്ടിമറി സാധ്യത മുന്നില്‍ കണ്ട് ബിജെപി

പ്രചരണത്തിന്റെ തുടക്കത്തിലെ കല്ല് കടിച്ച് ഇടത് വലത് മുന്നണികള്‍: അട്ടിമറി സാധ്യത മുന്നില്‍ കണ്ട് ബിജെപി

അരുവിക്കരയില്‍ എല്‍ഡിഎഫ് യൂഡിഎഫ് പ്രചരണത്തിന്റെ ഒഴുക്ക് തടഞ്ഞ് പാര്‍ട്ടിയിലെ ഭിന്നത. തുടക്കത്തില്‍ തന്നെ എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സജീവമായി മുന്നോട്ടിറങ്ങിയ ഇടത് കേന്ദ്രത്തിലാണ് ആദ്യമായി അസ്വാരസ്യത്തിന്റെ ...

‘മതേതരവാദികള്‍’ ന്യൂനപക്ഷങ്ങളില്‍ ഭയം ഉണ്ടാക്കുന്നുവെന്ന് മുഖ്ത്താര്‍ അബ്ബാസ് നഖ്‌വി  ഭൂരിപക്ഷവികാരത്തെ കുറിച്ചും മനസ്സിലാക്കണമെന്ന് നജ്മ ഹെബ്ത്തുള്ള

‘മതേതരവാദികള്‍’ ന്യൂനപക്ഷങ്ങളില്‍ ഭയം ഉണ്ടാക്കുന്നുവെന്ന് മുഖ്ത്താര്‍ അബ്ബാസ് നഖ്‌വി ഭൂരിപക്ഷവികാരത്തെ കുറിച്ചും മനസ്സിലാക്കണമെന്ന് നജ്മ ഹെബ്ത്തുള്ള

ഡല്‍ഹി: രാഷ്ട്രീയ മതേതരത വാദികള്‍ ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി. അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ന്യുനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്. ന്യുനപക്ഷങ്ങള്‍ക്കായി അനുവദിച്ച തുക യുപിഎ ...

നേതാജിയെ സംബന്ധിച്ച രേഖകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ റാലി സംഘടിപ്പിക്കാന്‍ നേതാജിയുടെ കുടുംബം

കൊല്‍ക്കത്ത: നേതാജിയെ സംബന്ധിക്കുന്ന രേഖകള്‍ രഹസ്യപ്പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെ റാലി സംഘടിപ്പിക്കുമെന്ന് നേതാജിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. മുംബയ് കേന്ദ്രമാക്കി ജൂണ്‍ 5ന് നടക്കുന്ന നേതാജി സുഭാഷ് ...

Page 3 of 18 1 2 3 4 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist