indian news

ജയലളിത മെയ് 22ന് എംഎല്‍എമാരുടെ യോഗം വിളിച്ചു

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മേയ് 22നാണു യോഗം. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ ...

ഇസ്ലാമിക സ്റ്റേറ്റിനായി ആയുധമെടുക്കാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആഹ്വാനം

ബാഗ്ദാദ്:ഇസ്ലാമിക സ്‌റ്റേറ്റിനായി ആയുധമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്തിറങ്ങി. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് സാരമായി പരിക്കേറ്റെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബാഗ്ദാദിയുടെതെന്ന് പറയപ്പെടുന്ന ...

ഇത്തവണ മണ്‍സൂണ്‍ മെയ് 30ന് എത്തും

ഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മെയ് 30ന് തന്നെ പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് ...

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്: സാക്ഷികളെ പുനര്‍ വിസ്തരിക്കണമെന്ന സല്‍മാന്‍ഖാന്റെ ആവശ്യം കോടതി തള്ളി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സാക്ഷികളെ പുനര്‍ വിസ്തരിക്കണമെന്ന സല്‍മാന്‍ഖാന്റെ ആവശ്യം കോടതി തള്ളി. . ജോധ്പൂര്‍ വിചാരണക്കോടതിയാണ് സല്‍മാന്റെ ആവശ്യം തള്ളിയത്. കേസില്‍ ആയുധ നിയമ പ്രകാരം ...

ചൈനക്കാരിലും ആവേശം തീര്‍ത്ത് മോദി- വീഡിയൊ കാണുക

ചൈനയിലും ആവേശം തീര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനിയില്‍ മൂന്ന് സന്ദര്‍ശനത്തിനെത്തിയ മോദിയെ ചൈനയിലെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മോദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചൈനയിലെ ...

ഖത്തറില്‍ യുവാവിനെ മതനിന്ദ ആരോപിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഖത്തറില്‍ മലയാളി യുവാവിനെ മതവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാരോപിച്ച് മര്‍ദ്ദിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി. ഇന്ത്യക്കാരുടെ ഖത്തറിലെ മര്‍ദ്ദനദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ വൈറലായി എന്ന തലക്കെട്ടിലാണ് ബിബിസി ...

തീവ്രവാദപോരാട്ടത്തിന്റെ ഭാഗമായി മുസ്ലിം സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

ലണ്ടന്‍: തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ മുസ്‌ലിം സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഭരണകൂടം തയ്യാറെടുക്കുന്നു. വീണ്ടും അധികാരമേറ്റ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നടപ്പാക്കുന്ന ...

സരസ്വതി നദി വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍…ആഹ്ലാദവുമായി ഹൈന്ദവ വിശ്വാസികള്‍

4,000 വര്‍ഷം മുമ്പ് ഭൂമിക്കടിയില്‍ അപ്രത്യക്ഷയായ സരസ്വതി നദിയെ വീണ്ടും കണ്ടെത്തിയെന്ന വാര്‍ത്ത ഭാരതീയ സംസ്‌കൃതിയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ഹരിയാനിലെ യമുനനഗറിലെ മുഗള്‍വാലി ഗ്രാമത്തിലാണ് കഴിഞ്ഞ ...

കാബൂളില്‍ സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭീകര ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ...

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയുടെ എതിരാളി യുവന്റ്‌സ്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റ്‌സ് ഫൈനലില്‍ പ്രവേശിച്ചു. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമിഫൈനല്‍ സമനിലയിലായതോടെ (1-1)യാണ് യുവന്റസിന് ...

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയെ കുറിച്ച് അറിയേണ്ട ചിലതുകള്‍

ഇന്ത്യയില്‍ അനുനിമിഷം വളരുന്ന വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ അതാണ് അദാനി. 1988 ല്‍ ഗൗതം അദാനി ഉല്‍പ്പന്ന വ്യാപാരത്തിനായി തുടങ്ങിയ കമ്പനി ഇന്ന് തുറമുഖ നിര്‍മ്മാണം ...

സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രം മതിയെന്ന് സുപ്രിം കോടതി

ഡല്‍ഹി: സര്‍ക്കാരിന്റെ അച്ചടി പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന് സുപ്രീം കോടതി.സര്‍ക്കാര്‍ പരസ്യങ്ങളില്‍ മറ്റ് രാഷ്ട്രീയക്കാരുടെ ഫോട്ടോ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. പരസ്യങ്ങളില്‍ ...

വാണിജ്യ നേട്ടത്തിനായി വന്‍ മതില്‍ കടക്കാന്‍ മോദി: ചൈന പര്യടനത്തിന് നാളെ തുടക്കം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനം നാളെ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചൈന സന്ദര്‍ശനത്തില്‍, ഇന്ത്യ-ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ...

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെ വീഴ്ത്തി ബാഴ്‌സലോണ ഫൈനലില്‍

മ്യൂണിക്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍മ്യൂണിക്കിനെ തകര്‍ത്ത് ബാഴ്‌സലോണ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നടന്ന സെമി ...

ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു

ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു. മുപ്പതംഗങ്ങളാണ് സമിതിയിലുള്ളത്. 20 പേര്‍ ലോകസഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നും ഉള്ളവരാണ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് ...

ദേശീയ പതാകയും, രൂപയും റോഡില്‍ കിടന്നാല്‍ ഇതാണവസ്ഥ-വീഡിയൊ കാണുക

കാശിനോളം വരില്ല പലര്‍ക്കും ദേശസ്‌നേഹം, എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല-ഈ വീഡിയൊ ഞെട്ടിക്കും ഇന്ത്യന്‍ ദേശീയ പതാകയും, ഒരു നോട്ടും തിരക്കുള്ള റോഡില്‍ കിടന്നാല്‍ എന്ത് സംഭവിയ്ക്കും. പലരുടെയും ...

തമിഴകത്തെ മാറ്റിമറിക്കാന്‍ ജയലളിത: നടപ്പാക്കാനിരിക്കുന്നത് 15 ലക്ഷം കോടിയുടെ പദ്ധതികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനിനി അധികമില്ല. തമിഴകം തൂത്ത് വരാനും, ജയില്‍വാസവും മറ്റും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാനും വന്‍ പദ്ധതികളാണ് ജയലളിത തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ...

പത്മപുരസ്‌ക്കാരത്തിന് രാംദേവിനെ പരിഗണിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ

ഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരത്തിന് യോഗാ ഗുരു ബാബാ രാംദേവിന്റെ പേര് പരിഗണിച്ചിട്ടില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. തിരക്കഥാകൃത്ത് സലിം ഖാന്‍, മുന്‍ ...

കൊച്ചുമിടുക്കിയുടെ വിഷ്ണുസഹസ്ര നാമാര്‍ച്ചന സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു

സായ് കൃഷ്ണ ഒരു കൊച്ചു മിടുക്കി ആലപിച്ച വിഷ്ണുസഹസ്ര നാമം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. പതിനായത്തിലധികം പേരാണ് കുമരനെല്ലൂര്‍ സ്വദേശിനിയായ സായി കൃഷ്ണയുടെ വിഷ്ണു സഹ്രനാമാലാപനം ഷെയര്‍ ...

Page 7 of 18 1 6 7 8 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist