injury

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ- പലസ്തീൻ സംഘർഷം; 10 പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ- പലസ്തീൻ സംഘർഷം; 10 പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്

ഗാസ: വെസ്റ്റ് ബാങ്കിൽ നടന്ന ഇസ്രയേൽ -പലസ്തീൻ സംഘർഷത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 102 പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ 6 പേരുടെ ...

തോൽവികൾക്ക് പിന്നാലെ പരിക്കും തിരിച്ചടിയാകുന്നു; നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വാർണർ ഉൾപ്പെടെ 4 ഓസീസ് താരങ്ങൾ

തോൽവികൾക്ക് പിന്നാലെ പരിക്കും തിരിച്ചടിയാകുന്നു; നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വാർണർ ഉൾപ്പെടെ 4 ഓസീസ് താരങ്ങൾ

ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കെതിരായ തുടർ പരാജയങ്ങളിൽ ആടിയുലഞ്ഞ് നിൽക്കുന്ന ഓസ്ട്രേലിയക്ക് അടുത്ത ഭീഷണിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. വ്യക്തിപരമായ കാരണങ്ങളാൽ താൻ ഉടൻ നാട്ടിലേക്ക് ...

സ്മൃതി മന്ഥാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിന്റെ കാര്യത്തിലും ആശങ്ക

സ്മൃതി മന്ഥാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിന്റെ കാര്യത്തിലും ആശങ്ക

കേപ്പ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മന്ഥാന കളിക്കില്ല. പരിക്കിനെ തുടർന്നാണ് മന്ഥാനക്ക് കളിക്കാൻ ...

സിനിമാ ഷൂട്ടിംഗിനിടെ സണ്ണി ലിയോണിന് പരിക്ക്;വേദന കൊണ്ട് കരഞ്ഞ് താരം

സിനിമാ ഷൂട്ടിംഗിനിടെ സണ്ണി ലിയോണിന് പരിക്ക്;വേദന കൊണ്ട് കരഞ്ഞ് താരം

ന്യൂഡൽഹി: ബോളിവുഡ് താരം സണ്ണി ലിയോണിന് ഷൂട്ടിംഗിനിടെ പരിക്ക്. ' ക്വട്ടേഷൻ ഗാംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരിക്കേറ്റത്. അപകട വിവരം സണ്ണി ലിയോൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

പത്തനംതിട്ടയിൽ കാൽനട യാത്രികനെ തെരുവ് നായ കടിച്ചു; തല്ലിക്കൊന്ന് നാട്ടുകാർ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. കൊരണ്ടിക്കര സ്വദേശി രാജുവിനാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെയായിരുന്നു സംഭവം. നടന്നു പോകുന്നിതിനിടെ ...

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19 പേർക്ക് പരിക്ക് (വീഡിയോ)

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19 പേർക്ക് പരിക്ക് (വീഡിയോ)

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19 പേർക്ക് പരിക്കു പറ്റി. മദുരൈയിലെ അവണിയാപുരത്തായിരുന്നു അപകടം. ഇതിൽ 11 പേരുടെ പരിക്ക് ...

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്ത് മരണം

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്ത് മരണം

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ 7 പേർ സ്ത്രീകളാണ്. അൻപത് യാത്രക്കാരുമായി ഷിർദിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ...

അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ്; 7 പേർ മരിച്ചു

അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ്; 7 പേർ മരിച്ചു

വാഷിംഗ്ടൺ: ശക്തമായ ശീതക്കൊടുങ്കാറ്റിൽ പെട്ട് അമേരിക്കയിൽ 7 പേർ മരിച്ചു. മദ്ധ്യ അലബാമയിൽ ആറ് പേരും ജോർജിയയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ശീതക്കൊടുങ്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം മിക്കയിടങ്ങളിലും ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. തുംഭകയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിആർപിഎഫ് സംഘം ...

സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. അംറോഹ സ്വദേശിയായ ഹിമാൻഷുവിനാണ് പരിക്കേറ്റത്. മൊബൈൽ പൊട്ടിത്തെറിച്ച വിവരം യുവാവ് തന്നെയാണ് സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. സംഭവത്തിൽ മൊബൈൽ ...

പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറക്ക് സമീപം വേറ്റിനാടായിരുന്നു സംഭവം. അപകടത്തിൽ പാചക വാതക ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ...

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂർ: കോയമ്പത്തൂർ കവുണ്ടൻ ചാവടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ...

ഇഷാൻ കിഷനെ ഐസിയുവിലേക്ക് മാറ്റി; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് സൂചന

ഇഷാൻ കിഷനെ ഐസിയുവിലേക്ക് മാറ്റി; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് സൂചന

ധർമശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇഷാന്റെ തലയ്ക്കേറ്റ പരിക്ക് ...

സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണു; എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്നും വീണ് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്. മുഖത്തും നെറ്റിക്കും പരുക്കേറ്റ റസാഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

Breaking- മമതയുടെ കള്ളത്തരം പൊളിഞ്ഞു; പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അപകടമാവാമെന്നും നിഗമനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന മമത ബാനർജിയുടെ കള്ളത്തരം പൊളിച്ചടുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതക്ക് പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപകടത്തിലാവാം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist