ഐഫോണ്‍ യൂസേഴ്സ് കരുതിയിരുന്നോളൂ…; ഈ മോഡലുകളില്‍ വാട്സ്ആപ് സേവനം നിര്‍ത്തും
പഴയ ഐഫോൺ മോഡലുകളും വാട്സ്ആപ്പും തമ്മിലുള്ള സഹകരണം അവസാനിക്കാന്‍ പോകുന്നുവെന്ന് റിപ്പോർട്ട്. 2025 മെയ് 5 മുതൽ, ചില ഐഫോൺ മോഡലുകളില്‍ വാട്സ് ആപ്പിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ...





















