മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം
ദോഹ : ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ...



























