ഖമേനിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ കനത്ത സുരക്ഷാ ജാഗ്രത, സംസ്കാര ചടങ്ങുകളുടെ പുതിയ തീയതി ഉടൻ!
അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയും സംസ്കാര ചടങ്ങുകളും മാറ്റിവെച്ചു. മുൻപ് നിശ്ചയിച്ചിരുന്ന ചടങ്ങുകൾ സുരക്ഷാ കാരണങ്ങളാലും മേഖലയിലെ അസ്ഥിരമായ ...


























