israel

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

ഇസ്രായേലിൽ ഡ്രോൺ ആക്രമണം ; തലേബ് അബ്ദുള്ളയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് ഹിസ്ബുള്ള

ടെൽ അവീവ് : ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുളള ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തി. ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയിൽ ആണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ...

ഇസ്രായേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ള ; ഉപയോഗിച്ചത് ഇറാൻ നിർമ്മിത ഫലഖ്-2 റോക്കറ്റുകൾ

ഇസ്രായേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ള ; ഉപയോഗിച്ചത് ഇറാൻ നിർമ്മിത ഫലഖ്-2 റോക്കറ്റുകൾ

ടെഹ്റാൻ : ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ലെബനൻ പ്രദേശത്ത് നിന്ന് ഇസ്രായേലിനെതിരെ ഹിസ്ബുള്ള തുടർച്ചയായ ആക്രമണങ്ങൾ ...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

മാസങ്ങൾ നീണ്ട പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് ; ഹമാസ് ബന്ദികളാക്കിയവരിൽ നാല് പേരെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഗാസയിൽ നിന്നും നാല് ബന്ദികളെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടയിൽ തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാല് ...

സ്‌കൂളിൽ ഒളിച്ചിരുന്ന് ഹമാസ് ഭീകരർ; വ്യോമാക്രമണം നടത്തി ഇസ്രായേൽ; 27 ഭീകരരെ വധിച്ചു

സ്‌കൂളിൽ ഒളിച്ചിരുന്ന് ഹമാസ് ഭീകരർ; വ്യോമാക്രമണം നടത്തി ഇസ്രായേൽ; 27 ഭീകരരെ വധിച്ചു

ജറുസലേം: ഗാസയിലെ ഹമാസ് ഭീകരരുടെ ഒളിത്താവളമായ സ്‌കൂൾ തകർത്ത് ഇസ്രായേൽ. 27 ഭീകരരെ വധിച്ചു. അർദ്ധരാത്രി നടത്തിയ വ്യോമാക്രമണത്തിൽ ആയിരുന്നു ഭീകരരുടെ താവളം ഇസ്രായേൽ തകർത്തത്. സെൻട്രൽ ...

മാലിദ്വീപിനോട് പോകാൻ പറ! ; പൗരന്മാർക്ക് ഇന്ത്യൻ ദ്വീപുകൾ പരിചയപ്പെടുത്തി ഇസ്രായേൽ

മാലിദ്വീപിനോട് പോകാൻ പറ! ; പൗരന്മാർക്ക് ഇന്ത്യൻ ദ്വീപുകൾ പരിചയപ്പെടുത്തി ഇസ്രായേൽ

ടെൽ അവീവ്: അവധിക്കാലം ചിലവഴിക്കാൻ മാലിദ്വീപിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ. പകരം ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഉണ്ടെന്നും അങ്ങോട്ടേക്ക് പോകൂ എന്നുമാണ് ഇസ്രായേൽ ...

ഒരു സർപ്രൈസ് തരുന്നുണ്ട്, കാത്തിരുന്നോളൂ ; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഇറാൻ ഭീകര സംഘടന ഹിസ്ബുള്ള

ടെൽ അവീവ് : ഇസ്രായേലിനെതിരെ ഭീഷണിയുമായി ഇറാൻ പിന്തുണയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ള. ഇസ്രായേലിനെതിരായി അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിലെ ഒരു ...

ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം ; ഇന്ത്യയോട് ആവശ്യവുമായി പലസ്തീൻ

ന്യൂഡൽഹി : ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് പലസ്തീൻ. ഇസ്രായേൽ ഇന്ത്യയിൽ നിന്നും 27 ടൺ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങിയതാണ് പലസ്തീനെ ...

ജർമൻ പൗര ഷാനി ലൂക്ക് ഉൾപ്പെടെ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിൽ നിന്നും കണ്ടെടുത്ത് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെത്തി. ഗാസയിൽ നിന്നുമാണ് ഇസ്രയേൽ സൈന്യം ...

കേന്ദ്രത്തിന്റെ നിരന്തര ഇടപെടലും സമ്മർദ്ദവും; ഇസ്രായേലി കപ്പലിൽ കുടുങ്ങിയ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ച് ഇറാൻ

കേന്ദ്രത്തിന്റെ നിരന്തര ഇടപെടലും സമ്മർദ്ദവും; ഇസ്രായേലി കപ്പലിൽ കുടുങ്ങിയ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ച് ഇറാൻ

ന്യൂഡൽഹി: ഇസ്രായേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വിട്ടയച്ച് ഇറാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മലയാളി വനിതാ ജീവനക്കാരിയെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇസ്രായേലിന്റെ ...

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

അൽ ജസീറയ്ക്ക് നിരോധനം ; പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഖത്തറിന്റെ ആഗോള വാർത്താ ചാനൽ അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനം നിരോധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...

ഇതൊരു ബിസിനസ് ആണ്, രാഷ്ട്രീയം സംസാരിക്കാനുള്ള വേദിയല്ല, ഇസ്രായേൽ വിരുദ്ധരെ പിരിച്ചു വിട്ടതിനു ശേഷം തുറന്ന് പറഞ്ഞ് ഗൂഗിൾ

ഇതൊരു ബിസിനസ് ആണ്, രാഷ്ട്രീയം സംസാരിക്കാനുള്ള വേദിയല്ല, ഇസ്രായേൽ വിരുദ്ധരെ പിരിച്ചു വിട്ടതിനു ശേഷം തുറന്ന് പറഞ്ഞ് ഗൂഗിൾ

ന്യൂയോർക്: നിങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള വേദിയല്ല ഗൂഗിൾ എന്ന് വ്യക്തമാക്കി ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചൈ. ഇതൊരു ബിസിനസ് ആണെന്നും നിങ്ങളുടെ സഹപ്രവർത്തകർക്ക് ഇവിടെ ...

ശക്തമായ തിരിച്ചടി; ഇറാനിൽ മിസൈൽ വർഷം നടത്തി ഇസ്രായേൽ

ശക്തമായ തിരിച്ചടി; ഇറാനിൽ മിസൈൽ വർഷം നടത്തി ഇസ്രായേൽ

ജറുസലേം: മിസൈൽ ആക്രമണം നടത്തിയ ഇറാന് ചുട്ട മറുപടി നൽകി ഇസ്രായേൽ. ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അമേരിക്കയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം പുറത്തുവിട്ടത്. ഇശ്ഫഹാൻ, തബ്രേസ് ...

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; നിരവധി പേർ കൊലപ്പെട്ടു; പിന്നിൽ ഇസ്രായേൽ ?

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; നിരവധി പേർ കൊലപ്പെട്ടു; പിന്നിൽ ഇസ്രായേൽ ?

ഡമാസ്‌കസ്: സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. വ്യോമാക്രമണത്തിൽ 2 ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

കൈകൾ മുറുക്കി ഇസ്രായേലും ഇന്ത്യയും; നെതന്യാഹുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; നിർണായക വിഷയങ്ങളിൽ ചർച്ച

കൈകൾ മുറുക്കി ഇസ്രായേലും ഇന്ത്യയും; നെതന്യാഹുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; നിർണായക വിഷയങ്ങളിൽ ചർച്ച

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ്അജിത് ഡോവൽ. ഇസ്രായേൽ സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹം നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്ക്കും ...

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ് ...

റമദാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ ; ഇസ്രായേലുമായുള്ള ചർച്ച പരാജയമെന്ന് ഖത്തർ

റമദാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ ; ഇസ്രായേലുമായുള്ള ചർച്ച പരാജയമെന്ന് ഖത്തർ

ദോഹ : റമദാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലുമായി നടത്തിയ ചർച്ച പരാജയമാണെന്ന് ഖത്തർ. ഖത്തറും ഈജിപ്തും ആഴ്ചകളോളം ഇക്കാര്യത്തിനായി ശ്രമിച്ചെങ്കിലും ഇസ്രായേൽ ...

ഇസ്രയേലിൽ ഹിസ്ബൊള്ള ആക്രമണം ; കൊല്ലപ്പെട്ട ഇന്ത്യക്കാരൻ മലയാളി ; രണ്ട് മലയാളികൾക്ക് പരിക്ക്

ഇസ്രയേലിൽ ഹിസ്ബൊള്ള ആക്രമണം ; കൊല്ലപ്പെട്ട ഇന്ത്യക്കാരൻ മലയാളി ; രണ്ട് മലയാളികൾക്ക് പരിക്ക്

ടെൽ‌ അവീവ് : ഇസ്രയേലിന്റെ വടക്കൻ മേഖലയിൽ ഹിസ്ബൊള്ള നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട് ഇന്ത്യക്കാരൻ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആണ് മരിച്ചത്. പരിക്കേറ്റ ...

കരയാനിനി കണ്ണുനീർ ബാക്കിയില്ലെന്നു കരുതി, പക്ഷേ കുടുംബത്തെ കണ്ടപ്പോൾ അണപൊട്ടിയൊഴുകി സങ്കടം ; വികാരഭരിതരായി ഗാസയിൽ നിന്നും മോചിപ്പിക്കപ്പെട്ട ബന്ദികൾ

കരയാനിനി കണ്ണുനീർ ബാക്കിയില്ലെന്നു കരുതി, പക്ഷേ കുടുംബത്തെ കണ്ടപ്പോൾ അണപൊട്ടിയൊഴുകി സങ്കടം ; വികാരഭരിതരായി ഗാസയിൽ നിന്നും മോചിപ്പിക്കപ്പെട്ട ബന്ദികൾ

ടെൽ അവീവ് : ഗാസയിൽ ഹമാസ് ബന്ദികൾ ആക്കി പാർപ്പിച്ചിരുന്നവരെ ഇസ്രായേൽ മോചിപ്പിച്ചപ്പോൾ തീർത്തും വികാരനിർഭരമായ രംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. നീണ്ട ഇടവേളക്കുശേഷം ഇസ്രായേലിൽ തിരിച്ചെത്തി കുടുംബാംഗങ്ങളെ ...

അർദ്ധരാത്രിയിൽ നിർണായക നീക്കം; ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രായേൽ സേന

അർദ്ധരാത്രിയിൽ നിർണായക നീക്കം; ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രായേൽ സേന

ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിച്ച് പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തിൽ ഇന്നലെ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവിൽ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്. ...

സർവ്വസവും ചാമ്പലായി; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി ഹമാസ്; നീക്കം ഇസ്രായേൽ പോരാട്ടം കടുപ്പിച്ചതോടെ

സർവ്വസവും ചാമ്പലായി; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി ഹമാസ്; നീക്കം ഇസ്രായേൽ പോരാട്ടം കടുപ്പിച്ചതോടെ

തജെറുസലേം: ഭീകര കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ അടിയറവ് പറഞ്ഞ് ഹമാസ്. ഭീകരകേന്ദ്രങ്ങൾ തകർക്കുന്നത് അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ഹമാസിന്റെ നിലവിലെ ആവശ്യം. ഇസ്രായേൽ- ഹമാസ് പോരാട്ടം ...

Page 11 of 23 1 10 11 12 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist