ഇറാനുള്‍പ്പെടെ ശാപം, ഇന്ത്യ അനുഗ്രഹം; പാലസ്തീനെ തുടച്ചുനീക്കിയ ഭൂപടം ഉയര്‍ത്തിക്കാട്ടി ഇസ്രായേല്‍ പ്രധാനമന്ത്രി
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാനെ പരസ്യമായി വെല്ലുവിളിച്ചും പലസ്തീന്‍ നീക്കം ചെയ്ത ഭൂപടം ഉയര്‍ത്തിക്കാട്ടിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വലത്തേ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ...


























