ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും
ഇന്ത്യയുടെ പ്രതിരോധശക്തിയും ആക്രമണഭാവവും കൃത്യമായി അനുഭനിച്ചറിഞ്ഞതോടെ ഒറ്റയ്ക്ക് രാജ്യത്തിന് എതിരെ നിൽക്കാൻ മടി കാണിച്ച് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ. ഇന്ത്യക്കെതിരെ സംഘടിത ആക്രമണങ്ങൾക്ക് ഭീകരസംഘടനകൾ തയ്യാറെടുക്കുന്നുവെന്നാണ് ...


















