jammu kashmir

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ. റിയാസി ജില്ലയിലെ ചസ്സാന മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ...

ജമ്മു കശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പദവി സ്ഥിരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ; ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരും

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശമെന്ന പദവി സ്ഥിരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ആഗസ്റ്റ് 31 ന് വിശദമായ പ്രസ്താവന നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ...

വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിടുന്നതായി റിപ്പോർട്ട് ; നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരന്തരം തകർത്ത് സൈന്യം

ജമ്മു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കാശ്മീരിൽ നടക്കുന്നത്. ഈ ശ്രമങ്ങൾ എല്ലാം തന്നെ സൈന്യം പരാജയപ്പെടുത്തുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു. ...

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം; രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് സെക്ടറിൽ രാത്രിയോടെയായിരുന്നു സംഭവം. അതിർത്തിവഴി നുഴഞ്ഞു കയറ്റ ...

ജമ്മുകശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അറസ്റ്റില്‍; സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി പോലീസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊടും ഭീകരന്‍ പോലീസിന്റെ പിടിയില്‍. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനാണ് അറസ്റ്റിലായത്. ബന്ദിപ്പോര ജില്ലയിലെ ചിംതി ബന്ദേയ അര്‍ഗാമില്‍ താമസിക്കുന്ന മഖ്സൂദ് ...

വാഹന പരിശോധനയ്ക്കിടെ കടന്ന് കളയാൻ ശ്രമിച്ചു; കശ്മീരിൽ ലഷ്‌കർ ഭീകരരെ പിന്തുടർന്ന് പിടികൂടി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ദർനാമ്പാൽ തർസൂ സ്വദേശി മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൻ എന്നിവരെയാണ് അറസ്റ്റ് ...

ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ആഴ്ന്ന് കിടക്കുന്നത് ഹിന്ദു മതത്തിൽ; ഇന്ന് കാണുന്ന മുസ്ലീങ്ങൾ പരിവർത്തനം ചെയ്യപ്പെട്ടവർ; ഗുലാംനബി ആസാദ്

ശ്രീനഗർ: ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ചെന്ന് കിടക്കുന്നത് ഹിന്ദു മതത്തിലാണെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു ഗുലാംനബി ആസാദ്. ദോഡ ജില്ലയിൽ പാർട്ടി പ്രവർത്തകരെ ...

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. രജൗരി ജില്ലയിലായിരുന്നു സംഭവം. രാവിലെ 3.49 ഓടെയായിരുന്നു ഭൂചലനം ...

‘നയാ കശ്മീർ , നയാ ഹിന്ദുസ്ഥാൻ’; വന്ദേമാതരം പാടി ഒഴുകിയെത്തിയത് ആയിരങ്ങൾ; ത്രിവർണമണിഞ്ഞ് ശ്രീനഗർ

ശ്രീനഗർ : മടുപ്പിക്കുന്ന സുരക്ഷാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വീണ്ടും ഒരു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കശ്മീരി ജനത. രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച ...

സ്വാതന്ത്ര്യ ദിനത്തിൽ വിശുദ്ധ അമർനാഥ് ഗുഹയ്ക്ക് സമീപം 16,500 അടി ഉയരത്തിൽ ത്രിവർണ്ണപതാക ഉയർന്നു ; പതാക ഉയർത്തിയത് ജമ്മു കശ്മീർ പോലീസും സൈനിക സംഘവും ചേർന്ന്

ശ്രീനഗർ : ആഗസ്റ്റ് 15 ന് ഇന്ത്യയെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ജമ്മുകശ്മീരിൽ 16,500 അടി ഉയരത്തിൽ ത്രിവർണ്ണപതാക ഉയർന്നു. ജമ്മുകശ്മീരിലെ വിശുദ്ധ അമർനാഥ് ഗുഹയ്ക്ക് സമീപമാണ് ...

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നിമിഷം; കശ്മീരിന് മുഖ്യധാരയിലേക്ക് കടന്നുവരാനായെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നിമിഷമായിരുന്നുവെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരിന് മുഖ്യധാരയിലേക്ക് കടന്നുവരാനായി. കഴിഞ്ഞ നാല് ...

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബക്ഷി സ്റ്റേഡിയം

ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ബക്ഷി സ്റ്റേഡിയത്തിലായിരിക്കും നടക്കുക. കഴിഞ്ഞ അഞ്ച് വർഷമായി ...

ചൈനയുടെയും പാകിസ്താന്റെയും കഴുകൻ കണ്ണുകളെ പ്രതിരോധിക്കാൻ വ്യോമസേന; കശ്മീർ അതിർത്തിയിൽ കാവലായി ഹെറോൺ മാർക്ക് 2 ഡ്രോണുകൾ

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ അതിർത്തി മേഖലകളിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെറോൺ ഡ്രോണുകൾ വിന്യസിച്ച് വ്യോമസേന. ചൈനയുടെയും പാകിസ്താന്റെയും ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ സുപ്രധാന നീക്കം. ...

ഈ വർഷം ഇതുവരെ അമർനാഥ് യാത്ര നടത്തിയത് 4.28 ലക്ഷം തീർഥാടകർ ; തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ജമ്മു : ഈ വർഷത്തെ അമർനാഥ് തീർത്ഥയാത്ര ആരംഭിച്ചതിനുശേഷം ഇതുവരെയായി 4.28 ലക്ഷത്തിലധികം തീർഥാടകരാണ് യാത്ര നടത്തിയത്. അമർനാഥ് തീർത്ഥയാത്ര അവസാനിക്കാൻ ഇനിയും മൂന്നാഴ്ച കൂടി ശേഷിക്കുന്നുണ്ട്. ...

മേരി മാട്ടി മേരി ദേശ് ; കശ്മീരിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്; പരിപാടി സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി ഒരുങ്ങുന്നതിനിടെ കശ്മീരിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. 'മേരി മാട്ടി മേരി ദേശ്' എന്ന പേരിലായിരുന്നു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ റാലി ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം ; മൂന്ന് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. മൂന്ന് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ...

ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം; കശ്മീരിൽ ലഷ്‌കർ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്; ഗ്രനേഡ് പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്. ബന്ദിപ്പോരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഗ്രനേഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. രജൗരി ജില്ലയിലെ ബരിയാമയിലാണ് സംഭവം. ഇന്ത്യൻ ആർമി പാരാ കമാൻഡോസും ...

റോഡ് നിർമാണ പ്രവർത്തനങ്ങളിൽ കശ്മീരിന് രാജ്യത്ത് മൂന്നാം സ്ഥാനം ; വികസനകുതിപ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം

ശ്രീനഗർ : പുതിയ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ കാശ്മീരിന് രാജ്യത്ത് മൂന്നാം സ്ഥാനം. പന്ത്രണ്ടാം സ്ഥാനത്തു നിന്നും ആണ് കാശ്മീർ രണ്ട് സാമ്പത്തിക വർഷങ്ങൾ കൊണ്ട് മൂന്നാം ...

ജമ്മു കശ്മീരിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; കൗമാരക്കാർ വരെ മയക്കുമരുന്നിന് അടിമകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിൽ 13.50 ലക്ഷം പേർ മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. അതായത്, കേന്ദ്രഭരണ പ്രദേശത്തെ 10.8 ശതമാനം ജനസംഖ്യ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം. ഇവരിൽ ...

Page 14 of 22 1 13 14 15 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist