ജമ്മു കശ്മീരിൽ പഞ്ചാബ് സ്വദേശികളെ കൊലപ്പെടുത്തിയ സംഭവം; ഭീകരൻ അറസ്റ്റിൽ; കൃത്യത്തിന് പ്രചോദനമായത് പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ വീഡിയോ
ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരൻ അറസ്റ്റിൽ. സൽദഗർ സ്വദേശി ആദിൽ മൻസൂർ ലൻഗൂ ആണ് അറസ്റ്റിലായത്. ഈ മാസം ഏഴിനായിരുന്നു ...

























