ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ശതകോടീശ്വരനായ മുകേഷ് അംബാനി ഇന്ത്യയിൽ ജിയോയ്ക്ക് തുടക്കമിട്ടത്. നെറ്റ്വർക്ക് എടുക്കുന്നവർക്ക് സൗജന്യമായി 4 ജി നെറ്റ് വർക്ക് നൽകിക്കൊണ്ടായിരുന്നു ജിയോയുടെ വരവ്. ...

















