ജിയോയ്ക്കും എയർടെല്ലിനും മുമ്പിൽ ബിഎസ്എൻഎൽ; കുറഞ്ഞ ചിലവിൽ കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാം; 350 രൂപക്ക് താഴെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ടെലികോം കമ്പനികൾ തമ്മിൽ മത്സരങ്ങൾ കടുക്കുകയാണ്. ഓരോ ടെലികോം കമ്പനികളും ഉപയോക്താക്കളെ ആകർഷിക്കാനായി പലതരത്തിലുള്ള ഓഫറുകളും രംഗത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ ഈ മത്സരം ബ്രോഡ്ബാൻഡ് മേഖലകളിലേക്കും കടന്നിരിക്കുകയാണ്. ഉപയോക്താക്കളെ ...