JNU

ഗൂഢാലോചന പൊളിയുന്നു: ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഐഷി ഘോഷും സംഘവും, തെളിവ് പുറത്ത് വിട്ട് പോലിസ്, സര്‍വര്‍ റൂം തകര്‍ത്തതും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതും ഇടത് വിദ്യാര്‍ത്ഥികള്‍

ഗൂഢാലോചന പൊളിയുന്നു: ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഐഷി ഘോഷും സംഘവും, തെളിവ് പുറത്ത് വിട്ട് പോലിസ്, സര്‍വര്‍ റൂം തകര്‍ത്തതും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതും ഇടത് വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ അക്രമം നടത്തിയത് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന്‍റെ നേതൃത്വത്തിലെന്ന് ഡല്‍ഹി പൊലീസ്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെതെന്ന പേരില്‍ പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഐഷി ...

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??ജെഎന്‍യുവില്‍ സംഭവിച്ചത് ഇതാണ്

ജെഎൻയു സംഘർഷം: ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, പ്രതിപട്ടികയിൽ ഇടത് സംഘടനയിൽ പെട്ട വിദ്യാർത്ഥികൾ

ഡൽഹി: ജെഎൻയുവിൽ അക്രമം നടത്തിയ ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇടത് സംഘടനയിൽ പെട്ട വിദ്യാർത്ഥികളും പ്രതിപട്ടികയിലുണ്ട്. പുറത്തു നിന്നുള്ളവർ ആക്രമണത്തിൽ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു. അതേസമയം ...

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??ജെഎന്‍യുവില്‍ സംഭവിച്ചത് ഇതാണ്

ജെ​എ​ന്‍​യു സംഘർഷം: അ​ഞ്ച് പ്ര​തി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

ഡ​ല്‍​ഹി: ജെ​എ​ന്‍​യു​വി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലെ അ​ഞ്ച് പ്ര​തി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞ​താ​യി ക്രൈം​ബ്രാ​ഞ്ച്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച​യും മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചി​രു​ന്നു. ...

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??ജെഎന്‍യുവില്‍ സംഭവിച്ചത് ഇതാണ്

ജെഎന്‍യു സംഘർഷം; അക്രമി സംഘത്തിലെ വനിത ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞുവെന്ന് ‌ഡല്‍ഹി പൊലീസ്

ഡല്‍ഹി: ജെഎന്‍യുവില്‍ കടന്നുകയറി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ...

‘ജെഎൻയുവിലെ അക്രമ സംഭവങ്ങളെ പിന്തുണച്ച ശശി തരൂര്‍ ലജ്ജിക്കണം’, രൂക്ഷ വിമർശനവുമായി ജിവിഎല്‍ നരസിംഹ റാവു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ വിയോജിപ്പ്​ പ്രതീക്ഷ നല്‍കുന്നുവെന്ന കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരി​ന്റെ പ്രസ്​താവനക്കെതിരെ ബിജെപി നേതാവ്​ ജി.വി.എല്‍ നരസിംഹ റാവു. ജെഎൻയുവിലെ ...

‘കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇന്ത്യൻ സമ്പദ്ഘടന 11ആം സ്ഥാനത്തായിരുന്നു, ഇന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു‘; മന്മോഹൻ സിംഗിന് മറുപടിയുമായി പ്രകാശ് ജാവ്ദേക്കർ

ജെഎന്‍യു സംഘർഷം: അക്രമികളുടെ മുഖം മൂടികള്‍ ഉടന്‍ അഴിഞ്ഞു വീഴുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ഡൽഹി: ജെഎന്‍യു-വില്‍ മുഖം മറച്ച്‌ ആക്രമണം നടത്തിയവരുടെ മുഖം മൂടികള്‍ ഉടന്‍ അഴിഞ്ഞു വീഴുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികള്‍ ആരെന്ന ...

ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു; സമുദ്ര ഗതാഗത കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഇരു രാജ്യങ്ങളും

‘ജെഎന്‍യുവില്‍ താന്‍ പഠിക്കുന്ന കാലത്ത്‌ ഒരു ‘തുക്‌ഡെ തുക്‌ഡെ സംഘത്തെയും’ കണ്ടിട്ടില്ല’, ജെഎന്‍യു വിഷയത്തിൽ പ്രതികരണവുമായി എസ്. ജയ്ശങ്കര്‍

ഡല്‍ഹി: ജെഎന്‍യുവില്‍ താന്‍ പഠിക്കുന്ന കാലത്തൊന്നും അവിടെ ഒരു തുക്ഡെ തുക്ഡെ സംഘത്തെയും കണ്ടിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച്‌ പറയാന്‍ സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. തിങ്കളാഴ്ച ...

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??ജെഎന്‍യുവില്‍ സംഭവിച്ചത് ഇതാണ്

ജെഎൻയു സംഘർഷം; വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷു​ള്‍​പ്പ​ടെ 20 പേ​ര്‍​ക്കെ​തി​രെ കേ​സ്

​ഡ​ല്‍​ഹി: ജെഎൻയു സംഘർഷത്തി​ല്‍ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷി​നെ​തി​രെ കേ​സ്. ഐ​ഷി ഘോ​ഷി​നും മ​റ്റ് 19 പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സെ​ര്‍​വ​ര്‍ റൂ​മി​ല്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് ...

‘ഇവര്‍ക്ക് മനുഷ്യാവകാശമുണ്ടോ?​’ പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ബിജെപി എംപി ഗൗതം ഗംഭീര്‍

ജെഎന്‍യു സംഘര്‍ഷം; ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഗൗതം ഗംഭീര്‍

ഡല്‍ഹി: ജെഎന്‍യുവില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയും വിദ്യാര്‍ഥികളേയും അധ്യാപകരേയും മര്‍ദിച്ച്‌​ പരിക്കേല്‍പിക്കുകയും ചെയ്​ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ക്രിക്കറ്റ്​ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ജെഎന്‍യുവില്‍ നടന്ന ...

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’, വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’, വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍

ഭുവനേശ്വര്‍: ജെഎൻയു-വിൽ ഞായറാഴ്ച രാത്രി നടന്ന അക്രമങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ ...

‘ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് ഗുണ്ടകള്‍’, ക്യാപസില്‍ ആഷി ഘോഷിനൊപ്പമുള്ള മുഖംമൂടി സംഘത്തിന്റെ വീഡിയോ പങ്കുവച്ച്‌ ശോഭ സുരേന്ദ്രന്‍

‘ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് ഗുണ്ടകള്‍’, ക്യാപസില്‍ ആഷി ഘോഷിനൊപ്പമുള്ള മുഖംമൂടി സംഘത്തിന്റെ വീഡിയോ പങ്കുവച്ച്‌ ശോഭ സുരേന്ദ്രന്‍

കൊച്ചി: ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ഇടതു ഗുണ്ടകളാണെന്നതിന്റെ വ്യക്തമായ തെളിവുണ്ട്. അക്രമം ...

സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്ലിം തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടത്തുന്നു’:

‘പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്, സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും’, നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ടെന്നും കെ സുരേന്ദ്രൻ

കൊച്ചി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ സമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെഎന്‍യുവില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇരുപത്തഞ്ചോളം എ. ബി. വി. പി. ...

ജെഎന്‍യു വിഷയം; നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ രം​ഗത്ത്

ജെഎന്‍യു വിഷയം; നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ രം​ഗത്ത്

ജെഎൻയു വിഷയത്തിൽ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. അക്രമിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് താനെന്ന് പ്രഖ്യാപിച്ച മഞ്ജു അക്രമം നടത്തുവരുടെ രാഷ്ട്രീയം എന്തു തന്നെയാണെങ്കിലും അതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ...

“അമിത് ഷായ്‌ക്കെതിരെ യുദ്ധം നടത്തിയത് സോണിയയുടെ കിച്ചന്‍ ക്യാബിനറ്റ്”: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

ജെഎന്‍യു വിഷയം; വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി

ഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്നും സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്മൃതി ഇറാനി ...

ദുബായ് ബസപകടം;’മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി വി.മുരളീധരന്‍

‘ജെഎന്‍യുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ വൻ ഗൂഢാലോചന’, രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമെന്ന ധാരണ പടര്‍ത്താനുളള ആസൂത്രിത ശ്രമമെന്ന് വി. മുരളീധരന്‍

ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപങ്ങളാണെന്ന ധാരണ പടര്‍ത്താന്‍ വേണ്ടിയിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ ...

പോലിസ് നിയന്ത്രണം ലംഘിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍: പാര്‍ലമെന്റ് മാര്‍ച്ചിനിടെ അന്‍പതോളം പേര്‍ കസ്റ്റഡിയില്‍

കോടതി ഉത്തരവ് ലംഘിച്ചു; ജെ എൻ യു പ്രതിഷേധക്കാർക്കെതിരെ സർവ്വകലാശാല കോടതിയിൽ, രണ്ട് പേർക്കെതിരെ എഫ് ഐ ആർ

ഡൽഹി: സർവ്വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ പ്രകടങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച സമരക്കാർക്കെതിരെ സർവ്വകലാശാല കോടതിയെ സമീപിച്ചു. വിദ്യാർത്ഥി നേതാക്കൾക്കെതിരെ ...

ജെഎന്‍യുവില്‍ വിവേകാനന്ദ പ്രതിമക്ക് നേരെയുണ്ടായ ആക്രമണം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ജെഎന്‍യുവില്‍ വിവേകാനന്ദ പ്രതിമക്ക് നേരെയുണ്ടായ ആക്രമണം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജെഎന്‍യു സ്വാമി വിവേകാനന്ദ സ്റ്റാച്യു ഇന്‍സ്റ്റലേഷന്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ...

ജെഎന്‍യുവിന്റെ കാവല്‍ ഇനി മുന്‍ സൈനികര്‍ക്ക്: രാജ്യവിരുദ്ധ മുദ്രാവാക്യമുയര്‍ന്നാല്‍ പണി കിട്ടും, നിലവിലെ സുരക്ഷാ സംഘത്തെ മാറ്റി

ജെഎന്‍യുവിന്റെ കാവല്‍ ഇനി മുന്‍ സൈനികര്‍ക്ക്: രാജ്യവിരുദ്ധ മുദ്രാവാക്യമുയര്‍ന്നാല്‍ പണി കിട്ടും, നിലവിലെ സുരക്ഷാ സംഘത്തെ മാറ്റി

ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) ക്യാമ്പസിൽ കരസേനയിലെ മുൻ സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. 270 ഓളം സൈനികരെ കാമ്പസിൽ കാവൽ ഏർപ്പെടുത്തിയിതിൽ ആശങ്കപ്പെടാനില്ലെന്ന് സർവകലാശാല വ്യക്തമാക്കി.സ്വകാര്യ സുരക്ഷ ജീവനക്കാരെ ...

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം;ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം;ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ജെഎന്‍യു സര്‍വ്വകലാശാല യൂണിയന്‍ ഫലപ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു ജെഎന്‍യു ഫലപ്രഖ്യാപനം നാളെ ഉണ്ടാകില്ല. നാളെ ഫലം പ്രഖ്യാപിക്കാനിരുന്ന യൂണിവേഴ്‌സിററി തീരുമാനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. സെപ്റ്റംബര്‍ ...

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് : ഇടത് സഖ്യത്തെ തോല്‍പിക്കാനുറച്ച് എബിവിപി, ഫലം നാളെ

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് : ഇടത് സഖ്യത്തെ തോല്‍പിക്കാനുറച്ച് എബിവിപി, ഫലം നാളെ

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സീറ്റ് നിലനിര്‍ത്താന്‍ ഇടതു സഖ്യവും , ]തിരിച്ചുപിടിക്കാന്‍ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. എന്‍എസ്യു ഐയുവും ...

Page 3 of 11 1 2 3 4 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist