JNU

പ്ലസ് ടു മാർക്കിന്റെ ബലത്തിൽ ഇനി പ്രവേശനം ഇല്ല; ജെ എൻ യു ഉൾപ്പെടെ 45 കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് പൊതുപരീക്ഷ; ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകൾക്കും ഉത്തരവ് ബാധകം

പ്ലസ് ടു മാർക്കിന്റെ ബലത്തിൽ ഇനി പ്രവേശനം ഇല്ല; ജെ എൻ യു ഉൾപ്പെടെ 45 കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് പൊതുപരീക്ഷ; ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകൾക്കും ഉത്തരവ് ബാധകം

ഡൽഹി: ജെ എൻ യു, ഡൽഹി  ഉൾപ്പെടെ രാജ്യത്തെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന ...

‘അയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല, അയാൾ എന്റെ സുഹൃത്തല്ല‘; ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ

‘അയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല, അയാൾ എന്റെ സുഹൃത്തല്ല‘; ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ

പട്ന: ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവ് കനയ്യ കുമാർ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ ...

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം; ജെ എൻ യു പ്രൊഫസർ റോസിന നസീറിന്റെ ഭർത്താവിനെതിരെ പരാതി (വീഡിയോ)

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം; ജെ എൻ യു പ്രൊഫസർ റോസിന നസീറിന്റെ ഭർത്താവിനെതിരെ പരാതി (വീഡിയോ)

ഗുരുഗ്രാം: കുട്ടിയെ കൊണ്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചതിന് ജെ എൻ യു പ്രൊഫസർ റോസിന നസീറിന്റെ ഭർത്താവിനെതിരെ പരാതി. റോസിനയുടെ ഭർത്താവ് അൻവർ സയീദ് ഫായിസുള്ള ...

ഡൽഹി കലാപത്തിന്റെ ഗൂഢാലോചന : ഉമർ ഖാലിദിനെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കോടതി

ഡൽഹി കലാപത്തിന്റെ ഗൂഢാലോചന : ഉമർ ഖാലിദിനെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ പ്രതികളാക്കി ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി അംഗീകരിച്ചു. ഇരുവർക്കെതിരെയും യു.എ.പി.എ ...

“രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ട്” : ആദർശങ്ങൾ രാജ്യത്തിനെതിരാകരുതെന്ന് ജെ.എൻ.യുവിൽ പ്രധാനമന്ത്രി

“രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ട്” : ആദർശങ്ങൾ രാജ്യത്തിനെതിരാകരുതെന്ന് ജെ.എൻ.യുവിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച, ജെഎൻയു ക്യാമ്പസിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.എൻ.യുവിലെ തകർക്കപ്പെട്ട വിവേകാനന്ദ ...

പ്രത്യേക ട്രെയിനുകളും സംസ്ഥാന സര്‍ക്കാരുകളുടെ ബസ് സര്‍വീസുകളും ഉപയോഗിക്കുക : ജെഎന്‍യു ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് സര്‍ക്കുലര്‍

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജെഎന്‍യു ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍.പ്രത്യേക ട്രെയിനുകളും സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ബസ് സര്‍വീസുകളും ഇതിനായി ...

രാത്രി പുറത്തു വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണി : സെക്യൂരിറ്റിക്കാരുടെ മാസ്കുകൾ വലിച്ചഴിച്ച ജെ.എൻ.യു വിദ്യാർത്ഥിയ്ക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്

രാത്രി പുറത്തു വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണി : സെക്യൂരിറ്റിക്കാരുടെ മാസ്കുകൾ വലിച്ചഴിച്ച ജെ.എൻ.യു വിദ്യാർത്ഥിയ്ക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്

ലോക്ഡൗൺ ലംഘിച്ച് രാത്രി പുറത്ത് വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ ജെ.എൻ.യു വിദ്യാർഥിയ്ക്കെതിരേ ഡൽഹി പൊലീസ് കേസെടുത്തു. ജെ.എൻ.യുവിൽ എം.ഫിൽ വിദ്യാർഥിയായ പ്രണവ് മേനോനെയാണ് ...

ജെ.എൻ.യുവിൽ പാകിസ്ഥാൻ തരംഗം, സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: സ്റ്റുഡൻസ് യൂണിയനെ രൂക്ഷമായി വിമർശിച്ച് എ.ബി.വി.പി

ജെ.എൻ.യുവിൽ പാകിസ്ഥാൻ തരംഗം, സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: സ്റ്റുഡൻസ് യൂണിയനെ രൂക്ഷമായി വിമർശിച്ച് എ.ബി.വി.പി

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സവർക്കർ റോഡിലെ ദിശാസൂചികൾ വികൃതമാക്കി ക്യാംപസിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിലെ സാമൂഹ്യവിരുദ്ധർ. സർവകലാശാലക്കകത്ത് മഹാനദി ഹോസ്റ്റലിന് സമീപമുള്ള വീരസവർക്കർ റോഡാണ് സമൂഹവിരുദ്ധർ കറുത്ത ...

“കലാപബാധിതരെ ഇങ്ങോട്ട് കൊണ്ടു വരേണ്ട, ഇത് അഭയാർത്ഥി ക്യാമ്പല്ല..! ജെ.എൻ.യു പഠിക്കാൻ മാത്രമുള്ളതാണ്” : അഭയാർത്ഥികൾ വന്നോട്ടെയെന്ന നിലപാടു മാറ്റി കടകം മറിഞ്ഞ് ജെ.എൻ.യു

“കലാപബാധിതരെ ഇങ്ങോട്ട് കൊണ്ടു വരേണ്ട, ഇത് അഭയാർത്ഥി ക്യാമ്പല്ല..! ജെ.എൻ.യു പഠിക്കാൻ മാത്രമുള്ളതാണ്” : അഭയാർത്ഥികൾ വന്നോട്ടെയെന്ന നിലപാടു മാറ്റി കടകം മറിഞ്ഞ് ജെ.എൻ.യു

വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിൽ വീടും സമ്പത്തും നഷ്ടപ്പെട്ടവർക്ക് അഭയം കൊടുക്കാനുള്ള തീരുമാനം മാറ്റി ജെഎൻയു. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ മാനേജ്മെന്റ് പ്രതിനിധിയും രജിസ്ട്രാറുമായ പ്രമോദ് ...

രാഷ്ട്രവിരുദ്ധത ഇല്ലാതാക്കി ജെ.എൻ.യു നവീകരിക്കുക,ഇല്ലെങ്കിലത്‌ അടച്ചു പൂട്ടുക : സ്വാമിനാഥൻ ഗുരുമൂർത്തി

രാഷ്ട്രവിരുദ്ധത ഇല്ലാതാക്കി ജെ.എൻ.യു നവീകരിക്കുക,ഇല്ലെങ്കിലത്‌ അടച്ചു പൂട്ടുക : സ്വാമിനാഥൻ ഗുരുമൂർത്തി

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) രൂപീകരിച്ചത് ഇന്ത്യയുടെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും എതിർക്കുന്നതിനായിരുന്നുവെന്ന് സ്വാമിനാഥൻ ഗുരുമൂർത്തി ."ജെഎൻ‌യുവിന്റെ ജനിതകഘടന തന്നെ ഇന്ത്യാവിരുദ്ധമാണ്.ഒന്നുകിൽ രാഷ്ട്ര വിരുദ്ധമായ തത്വസംഹിതകളുടെ പിടിയിൽ നിന്നും ...

“അവരുടെ അതിക്രമങ്ങളും അച്ചടക്കമില്ലായ്മയും ഞാൻ ചോദ്യം ചെയ്തു,അതിനാൽ അവരെന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നു” : തുറന്നടിച്ച് ജെ.എൻ .യു വൈസ് ചാൻസലർ ജഗദീഷ് കുമാർ

“അവരുടെ അതിക്രമങ്ങളും അച്ചടക്കമില്ലായ്മയും ഞാൻ ചോദ്യം ചെയ്തു,അതിനാൽ അവരെന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നു” : തുറന്നടിച്ച് ജെ.എൻ .യു വൈസ് ചാൻസലർ ജഗദീഷ് കുമാർ

താൻ അച്ചടക്കം പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനാലാണ് വിദ്യാർത്ഥികളും ഒരു കൂട്ടം അധ്യാപകരും തന്റെ രാജി ആവശ്യപ്പെടുന്നതെന്ന് (ജെഎൻയു) വൈസ് ചാൻസലർ മാമിദാല ജഗദീശ് കുമാർ.നിയമങ്ങൾ അനുസരിക്കാനും, യൂണിവേഴ്സിറ്റി ...

ആസാദ് കശ്‍മീർ, ടുക്ക്ഡേ ടുക്ക്ഡേ, രാജ്യത്തിൻറെ വിഭവങ്ങളൂറ്റിക്കുടിച്ചു വളരുന്നവർ തന്നെയാണ് ഇന്ത്യയെ തീവ്രവാദത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നത് : ജെ.എൻ.യു കലാപകാരികൾക്കെതിരെ യോഗി ആദിത്യനാഥിന്റെ രൂക്ഷവിമർശനം

രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ ചിലർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇന്ത്യയെ വിഭജിപ്പിക്കുമെന്നും നശിപ്പിക്കുമെന്നും ,കശ്‍മീർ ഇന്ത്യയുടെ ഭാഗമല്ലെന്നുമൊക്കെയുള്ള രാഷ്ട്ര വിരുദ്ധ ...

ജെ എൻ യു ഹോസ്റ്റലുകളിൽ സുരക്ഷാ പരിശോധന വരുന്നു; പുറത്തു നിന്നെത്തിയവർ കുടുങ്ങും

ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ സുരക്ഷാ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. പുറത്തു നിന്നെത്തുന്നവരും അനധികൃത താമസക്കാരും അക്രമ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist