പത്താംക്ലാസ്,പ്ലസ്ടു കഴിഞ്ഞവർക്ക് കേന്ദ്രത്തിൽ ജോലിയുണ്ടേ…; പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് കോറിലെ ഗ്രൂപ് സി തസ്തികകളിലെ 625 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ജമ്മു ...