journalist

‘നിങ്ങൾ ഭയപ്പെടരുത്,ഇവർ നിങ്ങളെ ഒന്നും ചെയ്യില്ല‘; താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേട് വൈറൽ (വീഡിയോ)

‘നിങ്ങൾ ഭയപ്പെടരുത്,ഇവർ നിങ്ങളെ ഒന്നും ചെയ്യില്ല‘; താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേട് വൈറൽ (വീഡിയോ)

കബൂൾ: താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വീഡിയോയിൽ മാധ്യമ പ്രവർത്തകൻ ഭയന്ന് ...

ജമ്മുകശ്മീരില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിൽ; പിടിയിലായത് ഗ്രനേഡുകളുമായി

ജമ്മുകശ്മീരില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിൽ; പിടിയിലായത് ഗ്രനേഡുകളുമായി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമ പ്രവര്‍ത്തകന്‍ പിടിയിലായി. ആമിര കദല്‍ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് ഇയാള്‍ ഗ്രനേഡുകളുമായി അറസ്റ്റിലായത്. സിഎന്‍എസ് ന്യൂസ് ഏജന്‍സിയിലെ സബ് ...

ചാരവൃത്തി : ചൈനീസ് പൗരയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

ചാരവൃത്തി : ചൈനീസ് പൗരയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി : ചാരവൃത്തി നടത്തിയ കേസിൽ ഡൽഹി പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒരു ചൈനീസ് പൗരയേയും ഒരു നേപ്പാളി സ്വദേശിയേയുമാണ് ഡൽഹി പോലീസ് ...

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

കൊറോണ ബാ​ധി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു; മരിച്ചത് പ്ര​മു​ഖ പ​ത്ര​ത്തി​ലെ റി​പ്പോ​ര്‍​ട്ട​ർ

ഡ​ല്‍​ഹി: ആ​ഗ്ര​യി​ല്‍ കൊറോണ ബാ​ധി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു. ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​ലെ റി​പ്പോ​ര്‍​ട്ട​റാ​ണ് മ​രി​ച്ച​തെ​ന്ന് ആ​ഗ്ര ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ...

മാധ്യമ പ്രവര്‍ത്തകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: സമാജ്‌വാദി പാര്‍ട്ടി നേതാവ് ഷമീം നൊമാനി അറസ്റ്റിൽ

വാരണാസി: 28 കാരിയായ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിസ്വാന തബസ്സും എന്ന യുവതിയാണ് മരിച്ചത്. വാരണാസി ജില്ലയിലെ ഹര്‍പാല്‍പൂരിലെ വസതിയിലെ മുറിയിലാണ് മൃതദേഹം ...

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍, മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വിശിഷ്ടാംഗത്വം രാജിവച്ച് ബിആര്‍പി ഭാസ്‌ക്കര്‍

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍, മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വിശിഷ്ടാംഗത്വം രാജിവച്ച് ബിആര്‍പി ഭാസ്‌ക്കര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ചതിന് അറസ്റ്റിലായ പ്രസ് ക്ലബ് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നും നീക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. പ്രസ് ക്ലബ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കാത്തതില്‍ ...

മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ചത് ശ്രീറാമാണെന്ന് ദൃക്സാക്ഷികളുടെ മൊഴി

മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ചത് ശ്രീറാമാണെന്ന് ദൃക്സാക്ഷികളുടെ മൊഴി

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ...

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു

ഡല്‍ഹി നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു. രാത്രിയില്‍ ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കവേ മറ്റൊരു കാറിലെത്തിയ മുഖംമൂടി സംഘമാണ് വെടിയുതിര്‍ത്തത്. പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നോയ്ഡയില്‍ താമസിക്കുന്ന മിതാലി ...

കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ ലോധി ...

സിപിഎം ഭരണത്തിലുള്ള ത്രിപുരയില്‍ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി ദാരുണാന്ത്യം

സിപിഎം ഭരണത്തിലുള്ള ത്രിപുരയില്‍ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി ദാരുണാന്ത്യം

അഗര്‍ത്തല: സിപിഎം ഭരണത്തിലുള്ള ത്രിപുരയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി. രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സുധീപ് ദത്ത ഭൗമിക്. ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും ടിവി ...

ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്

കട്ടപ്പന: ന്യൂസ് 18 ചാനൽ കേരളയിലെ അസോസിയേറ്റ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ബി ദിലീപ് കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. കട്ടപ്പനയിലെ ആർകെ ലോഡ്ജിൽ വെച്ച് ഫാനിൽ ...

ചാനലിലെ മാധ്യമ അധാര്‍മ്മികത വെളിപ്പെടുത്തി രാജി പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തക

ചാനലിലെ മാധ്യമ അധാര്‍മ്മികത വെളിപ്പെടുത്തി രാജി പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തക

ലൈംഗീക സംഭാഷണ ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന എ കെ ശശീന്ദ്രനെതിരെ മംഗളം ടെലിവിഷന്‍ നടത്തിയത് മാധ്യമ അധാര്‍മ്മികതയാണെന്ന് ചൂണ്ടിക്കാട്ടി ചാനലില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകയുടെ ...

ഷാരൂഖ് ഖാന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ഷാരൂഖ് ഖാന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരിക്ക്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരിക്ക്. ബുധനാഴ്ച മുംബൈയില്‍ വച്ചാണ് സംഭവം നടന്നത്. ഡിയര്‍ സിന്ദഗി എന്ന തന്റെ ...

മാധ്യമ പ്രവര്‍ത്തകന് നടുറോഡില്‍ എംഎല്‍എയുടെ സഹോദരന്റെ ക്രൂരമര്‍ദ്ദനം-വീഡിയോ-

മാധ്യമ പ്രവര്‍ത്തകന് നടുറോഡില്‍ എംഎല്‍എയുടെ സഹോദരന്റെ ക്രൂരമര്‍ദ്ദനം-വീഡിയോ-

ഹൈദ്രാബാദ്: ആന്ധ്രാപ്രദേശില്‍ തെലുങ്കു ദേശം പാര്‍ട്ടി(ടിഡിപി)എംഎല്‍എ അമഞ്ചി കൃഷ്ണ മോഹന്റെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലെ പാര്‍ട് ...

ആബുംലന്‍സിന് കൊടുക്കാന്‍ പണമില്ലാതെ ഭാര്യയുടെ ശവശരീരം ചുമന്ന് യുവാവ് നടന്ന സംഭവം; യാഥാര്‍ഥ്യം അധികം ആരുമറിഞ്ഞില്ല; നല്ലത് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അജിത്തിന് ലഭിച്ചത് വിമര്‍ശനങ്ങള്‍ മാത്രം

ആബുംലന്‍സിന് കൊടുക്കാന്‍ പണമില്ലാതെ ഭാര്യയുടെ ശവശരീരം ചുമന്ന് യുവാവ് നടന്ന സംഭവം; യാഥാര്‍ഥ്യം അധികം ആരുമറിഞ്ഞില്ല; നല്ലത് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അജിത്തിന് ലഭിച്ചത് വിമര്‍ശനങ്ങള്‍ മാത്രം

ഒഡീഷ: വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ പോന്ന പ്രവൃത്തിയായിരുന്നു അജിത് സിങ് എന്ന മാധ്യപ്രവര്‍ത്തകന്‍ നിര്‍വ്വഹിക്കുകയുണ്ടായത്. ഒഡീഷയിലെ കളഹന്തിയില്‍, ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ ...

മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി നിര്യാതനായി

മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി നിര്യാതനായി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി (44) നിര്യാതനായി. ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ...

ചരമ റിപ്പോര്‍ട്ടിങ്ങ് കുഴിമാടത്തില്‍ കിടന്ന്:മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് നവമാധ്യമങ്ങള്‍

ചരമ റിപ്പോര്‍ട്ടിങ്ങ് കുഴിമാടത്തില്‍ കിടന്ന്:മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് നവമാധ്യമങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദിയുടെ ചരമ വാര്‍ത്ത, കുഴിമാടത്തില്‍ കിടന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ പ്രതിഷേധമുയരുന്നു. ...

സര്‍ക്കാര്‍ വിരുദ്ധ ലേഖനം: ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ ചൈന പുറത്താക്കി

സര്‍ക്കാര്‍ വിരുദ്ധ ലേഖനം: ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ ചൈന പുറത്താക്കി

ബീജിംഗ്: സര്‍ക്കാര്‍ വിരുദ്ധ ലേഖനം എഴുതിയതിന്റെ പേരില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ ചൈന പുറത്താക്കി. ഒരു ഫ്രഞ്ച് ന്യൂസ് മാഗസിന്‍ എഡിറ്റര്‍ ഉര്‍സുല ഗൗതിയറിനെയാണ് ചൈന പുറത്താക്കിയത്. സിന്‍ജിയാങ്കിലെ ...

ചാനല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു : അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ അറസ്റ്റില്‍

ചാനല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു : അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ അറസ്റ്റില്‍

അല്‍സജീറ ചാനല്‍ ഇസ്ലാമിക യാഥാസ്ഥിതികവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ബര്‍ലിനില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് അല്‍സജീറ അറസ്റ്റിലായി. ഈജിപ്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് സൂചന. ...

സമാജ്‌വാദി എംഎല്‍എയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നതായി ആരോപണം

സമാജ്‌വാദി എംഎല്‍എയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നതായി ആരോപണം

സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ റാം മൂര്‍ത്തിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട മാധ്യമപ്രവര്‍ത്തകനെ ജീവനോടെ ചുട്ടെരിച്ചു. ജഗേന്ദ്ര സിങ്ങിനെ തീകൊളുത്തി കൊന്നത് പോലിസുകാരാണെന്ന്  കുടുംബാംഗങ്ങള്‍ ആരോപിച്ചു.പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജഗേന്ദ്രസിംങിന്റെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist