K.Annamalai

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

തിരുവനന്തപുരം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ഇന്ത്യാ ടുഡെ സൗത്ത് കോൺക്ലേവിലെ ...

പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവുമായി അമ്മ നടന്നത് 10 കിലോമീറ്റർ; സ്റ്റാലിൻ സർക്കാരിനെതിരെ അണ്ണാമലൈ; കുട്ടിയുടെ മരണത്തിൽ സർക്കാർ പൂർണ ഉത്തരവാദിയെന്ന് ബിജെപി അദ്ധ്യക്ഷൻ

വെല്ലൂർ: പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവും കൈയ്യിലെടുത്ത് അമ്മ നടന്നത് പത്ത് കിലോമീറ്ററുകൾ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കുട്ടിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിന്റെ ...

ഡിഎംകെ ഫയൽസ്; ഡിഎംകെ നേതാക്കളുടെ 1.34 ലക്ഷം കോടി അഴിമതികളുടെ വിവരങ്ങൾ പുറത്തുവിട്ട് അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കൾ നടത്തിയ അഴിമതികളുടെ കണക്കുകൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മുഖ്യമന്ത്രി എംകെ സറ്റാലിൻ മകനും സ്പോട്സ് മന്ത്രിയുമായ ...

ഇതരസംസ്ഥാന തൊഴിലാളി വിഷയം; അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സർക്കാർ; 24 മണിക്കൂറിനകം വിലങ്ങുവെക്കാൻ വെല്ലുവിളിച്ച് അണ്ണാമലൈ

ചെന്നൈ: ബിഹാറിൽ നിന്നുൾപ്പെടെയുളള കുടിയേറ്റ തൊഴിലാളികളിൽ പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം ...

അണ്ണാമലൈയുടെ വാദം ഏറ്റു പിടിച്ച് ബിഹാർ സർക്കാർ; ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടിൽ ആക്രമിക്കുന്നത് നോക്കി ഇരിക്കില്ലെന്ന് തേജസ്വി യാദവ്; സ്റ്റാലിൻ കുരുക്കിൽ

പട്ന: തമിഴ്നാട്ടിൽ ബിഹാറി തൊഴിലാളികൾ അന്യായമായി ആക്രമിക്കപ്പെടുന്നു എന്ന ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറി തൊഴിലാളികൾ തമിഴ്നാട്ടിൽ ...

‘ഡിഎംകെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക നിയമമുണ്ടെന്ന് സ്റ്റാലിൻ ചിന്തിക്കുന്നെങ്കിൽ ആ ധാരണ തിരുത്തും‘: ഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത ഗവർണർക്ക് പിന്തുണയുമായി അണ്ണാമലൈ

ചെന്നൈ: അധിക്ഷേപകരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തമിഴ്നാട് ഗവർണർ ആർ എൻ രവി. ഗവർണറുടെ നടപടിക്ക് പിന്തുണ അറിയിച്ച് ...

ഗവർണറെ ഭീകരർക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവിന്റെ പ്രസ്താവന; ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്ന് അണ്ണാമലെ; ഡിജിപിക്ക് പരാതി നൽകി ബിജെപി

ചെന്നൈ: തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക് ...

‘എന്റെ പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്മ വരുത്തേണമേ‘: ശബരിമലയിൽ ദർശനം നടത്തി അണ്ണാമലൈ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഇവിടെ വന്ന് അയ്യപ്പനെ കണ്ട് തൊഴുത് ...

മറുകരണം കാണിക്കാൻ യേശുക്രിസ്തു അല്ല, അടിച്ചാൽ ഞാൻ തിരിച്ചടിക്കും; ഡി.എം.കെയുടെ ഭീഷണിപ്പെടുത്തൽ വേണ്ട; ഞാൻ ഇരട്ടി ആക്രമണകാരിയാകും: കെ.അണ്ണാമലൈ- K Annamalai, BJP

ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജന് ശക്തമായ മറുപടി നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. താൻ യേശു ക്രിസ്തു അല്ലെന്നും അടിച്ചാൽ തിരിച്ചടിക്കും എന്നുമാണ് ...

ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം; പ്രതിഷേധം ശക്തമാക്കി ബിജെപി

ചെന്നൈ: ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം തമിഴ്നാടിന് അപമാനമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മാസങ്ങളോളം പീഡനത്തിന് ഇരയായ ഇരുപത്തിരണ്ടുകാരിക്ക് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ...

‘സിങ്കം’ ബിജെപിയിൽ ചേർന്നു : പ്രധാനമന്ത്രിയോട് ആരാധനയെന്ന് കെ.അണ്ണാമലൈ

ഒൻപത് വർഷത്തെ കറകളഞ്ഞ പോലീസ് സേവനത്തിനു ശേഷം കെ.അണ്ണാമലൈ ബിജെപിയിലേക്ക്.ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അണ്ണാമലൈയ്ക്ക് പാർട്ടിയുടെ അംഗത്വം നൽകിയത്.അഴിമതി ...

കെ.അണ്ണാമലൈ ഐപിഎസ് ബിജെപിയിലേക്ക് : സിങ്കത്തെ വരവേല്‍ക്കാന്‍ തമിഴകം

ചെന്നൈ : മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.അണ്ണാമലൈ ബിജെപിയിലേക്ക്. തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ കർണാടകക്കാരുടെ സ്വന്തം സിങ്കമായ കെ.അണ്ണാമലൈയുടെ ഈ നീക്കം.പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist