‘കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി‘; കൊവിഡിനെ നേരിടുന്നതെങ്ങനെയെന്ന് പിണറായി സർക്കാർ യോഗിയിൽ നിന്നും പഠിക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ രോഗബാധാ നിരക്ക് കുതിച്ചുയരുന്നതിൽ വിമർശനം ശക്തമാകുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...