‘മലപ്പുറത്തെ കാർ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് ഗുരുതരം‘; കേരളമാകെ പൊലീസിനെ കാഴ്ചക്കാരാക്കി സർക്കാർ മതഭീകരവാദികളെ കയറൂരി വിട്ടിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലപ്പുറത്ത് നിന്നുള്ള വാഹനം തൃശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദികൾക്ക് ആയുധങ്ങളുമായി എവിടെ ...
















