പ്രതിഷേധപ്പെരുമഴയിൽ കേരളം; യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റും എൻ ഐ എയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തും സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശക്തം. ഭരണസിരാകേന്ദ്രങ്ങളിലേക്ക് ...