k t jaleel

ചന്ദ്രിക പത്രം അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കൽ; ഇ.ഡിക്ക് മുന്നില്‍ ഹാജരായി നാളെ തെളിവ് നല്‍കുമെന്ന് കെ ടി ജലീല്‍

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ നാളെ ഹാജരായി തെളിവ് നല്‍കുമെന്ന് കെ.ടി ജലീല്‍. ചന്ദ്രിക പത്രം അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇ.ഡി എടുത്ത കേസിലാണ് ഹാജരാകുന്നത്. ...

‘കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാന ശ്വാസം വരെ പോരാടും; മുഖ്യമന്ത്രി പിതൃതുല്ല്യന്‍, ശാസിക്കാം, ഉപദേശിക്കാം’; – ജലീല്‍

മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ...

”എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള‌ളപ്പണ ഇടപാട്; 257 കസ്‌റ്റമര്‍ ഐഡിയില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടാക്കി അഴിമതി പണം വെളുപ്പിച്ചു; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി ”- കെ ടി ജലീല്‍

മലപ്പുറം: എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങളുമായി കെ‌.ടി ജലീല്‍ എം‌എല്‍‌എ. 1021 കോടി രൂപയുടെ ക്രമക്കേടും കള‌ളപ്പണ ഇടപാടുകളാണ് ബാങ്കില്‍ ...

“റഷ്യൻ ചെമ്പടയെ തോൽപ്പിച്ച അഫ്ഗാനിലെ ധീര മുജാഹിദുകളുടെ വിശ്വാസം ആർജിക്കുക”; വൈറലായി കെ.ടി ജലീലിന്‍റെ പഴയ പ്രസംഗം

അഫ്ഗാനില്‍ നിന്നും അമേരിക്ക പൂര്‍ണമായും പിന്‍മാറി താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ശ്രദ്ധേയമാവുകയാണ് മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പഴയ പ്രഭാഷണം. ദൗതികവാദത്തിനെതിരെ മതമൂല്യങ്ങളെക്കുറിച്ചുള്ള ജലീലിന്‍റെ പ്രഭാഷണത്തിൽ റഷ്യൻ ...

കെ ടി ജലീലിന് വധഭീഷണി

മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീലിന് വധഭീഷണി. വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും ജലീല്‍ പറയുന്നു. ശബ്ദസന്ദേശം ഉള്‍പ്പെടെ പൊലീസില്‍ ...

‘ശബ്ദരേഖ പുറത്ത് വിടും; അത് പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരും’; വെല്ലുവിളിയുമായി ജലീൽ

തിരുവനന്തപുരം: തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ...

ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ പുതിയ തന്ത്രവുമായി സി പി എം; കെ.ടി. ജലീലിന്​ പുതിയ ചുമതല

കോ​​ഴിക്കോട്​: ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ നിര്‍ത്താന്‍ പുതിയ പദ്ധതിയുമായി സിപിഎം. കെ.ടി. ജലീലിനാണ് ​പുതിയ ചുമതല. മുസ്​ലിം ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​ഫോമിലെത്തിക്കുന്നതിന് ...

ഒരു ഘട്ടത്തിലും മുന്നോട്ട് വരാതെ മന്ത്രി മെഴ്സികുട്ടിയമ്മ: ദയനീയ പരാജയത്തിലേക്ക് കെ.ടി ജലീലും

സംസ്ഥാനത്ത് ഇടത് തരം​ഗം ആണ് തുടരുന്നതെങ്കിലും മുൻമന്ത്രിമാരായ ജെ മെഴ്സികുട്ടിയമ്മയും കെ ടി ജലീലും ദയനീയ പരാജയത്തിലേക്ക് നീങ്ങുന്നു: കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ജെ മെഴ്സിക്കുട്ടിയമ്മ. ആദ്യഘട്ടം ...

കെ ടി ജലീൽ പിന്നിൽ

മലപ്പുറം: തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീൽ പിന്നിൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നമ്പറമ്പിലാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്. 2000 വോട്ടിനാണ് ഫിറോസ് ലീഡ് ചെയ്യുന്നത്. ...

തവനൂരില്‍ കെ.ടി. ജലീല്‍ പിന്നില്‍

മലപ്പുറം: തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍ പിന്നില്‍. യുഡിഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ 322 വോട്ടിന് മുന്നിലായിരിക്കുയാണ്. അതേസമയം പാലക്കാട് ഇ ശ്രീധരന്‍ 2200 വോട്ടുകൾ ...

‘ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യൻ ഭരണഘടനയാണ് ബാധകം‘; ജലീൽ വിഷയത്തിൽ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ ടി ജലീൽ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബന്ധുനിയമന വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടിവന്നപ്പോൾ എല്ലാം ഈശ്വരൻ തീരുമാനിക്കുമെന്നാണ് ...

എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജലീലിന്റെ ബന്ധു നിയമനം അടക്കമുള്ള മുഴുവന്‍ വിഷയങ്ങളിലും മറുപടി പറയേണ്ടിവരും;തനിക്ക് നേരെയുള്ള അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്ക് കെടി ജലീല്‍ പാലിക്കണം” ശോഭ സുരേന്ദ്രൻ 

കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തനിക്ക് നേരെയുള്ള അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്ക് കെ ...

ലോകായുക്ത നടപടി ശരിവെച്ച് ഹൈക്കോടതി ; ബന്ധു നിയമന വിവാദത്തിൽ കെ ടി ജലീലിന് തിരിച്ചടി 

കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുള‌ള കെ.ടി ജലീലിന് എതിരെയുള‌ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ലോകായുക്ത എല്ലാ ...

ഉത്തരവ് പുറത്തിറക്കിയത് സർക്കാർ, ഒപ്പു വെച്ചത് മുഖ്യമന്ത്രി; ബന്ധുനിയമനം അനധികൃതമെന്ന് തെളിഞ്ഞാൽ ജലീലിന്റെ അവസ്ഥ തന്നെ മുഖ്യമന്ത്രിക്കും വരുമെന്ന് നിയമവിദഗ്ധർ

ബന്ധുനിയമന വിവാദം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കുരുക്കിലാക്കുന്നു. കെ ടി ജലീലിനെ രാജി വെപ്പിച്ച ലോകായുക്ത വിധി വഴിതുറക്കുന്നത് മുഖ്യമന്ത്രിയിലേക്കും അതുവഴി സർക്കാരിലേക്കും നീളുന്ന നിയമ നടപടികളുടെ സാധ്യതകൾ. ...

‘ധാർമ്മികതയാണ് അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രിയും രാജി വെക്കണം‘; സിപിഎമ്മിന്റെ ന്യായീകരണങ്ങളെ പരിഹസിച്ച് കേന്ദ്ര മന്ത്രി

ഡൽഹി: ധാർമ്മികതയാണ് കെ ടി ജലീലിന്റെ രാജിക്ക് അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ജലീലിന്റെ രാജിക്ക് ധാർമികതയുടെ മൂടുപടം ഇടാനുള്ള ശ്രമം ...

‘ചോദിച്ചാല്‍ എനക്കറിയില്ല എന്ന് പറയും…ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന് ഇതൊന്നും വലിയ തെറ്റായി തോന്നില്ല’; ജലീലിന്റെ രാജിയിൽ പരിഹാസവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: ബന്ധുനിയമന വിഷയത്തില്‍ മുന്‍മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നിലയിലുള്ള പങ്കാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് ...

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെ മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്‍പസമയം ...

ഹൈക്കോടതിയിൽ പോയാലും ജലീൽ രാജി വെക്കേണ്ടി വരും; തുടർഭരണം വന്നാലും മന്ത്രിയാകാനും സാധിക്കില്ല; ലോകായുക്ത വിധിയുടെ സാങ്കേതികത്വം ഇങ്ങനെ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഊരാക്കുടുക്കായി ലോകായുക്ത വിധി. വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പോയാലും ജലീൽ രാജി വെക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ ...

‘ജലീലിനെ പുറത്താക്കണം’; ലോകായുക്ത ഉത്തരവ് റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. ഇനി മുഖ്യമന്ത്രിയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. ...

ജലീലിനെതിരായ ബന്ധുനിയമന വിവാദം; പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം ...

Page 2 of 9 1 2 3 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist