കൊൽക്കത്ത റേപ്പ് കേസിൽ വാദം തുടരവേ പൊട്ടിച്ചിരിച്ച് കപിൽ സിബൽ ; പെൺകുട്ടി കൊല്ലപ്പെട്ട കേസാണിതെന്ന് ഓർമിപ്പിച്ച് സോളിസിറ്റർ ജനറൽ
ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകനും ഇൻഡി സഖ്യത്തിന്റെ മുന്നണി പോരാളിയുമായ കപിൽ സിബൽ. ബലാത്സംഗ കേസുമായി ...