kargil vijay diwas

അഗ്നിപഥിനെ വിമർശിക്കുന്നത് രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ; പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: അഗ്നിപഥ് പദ്ധതിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അഗ്നിപഥിനെതിരെ പ്രതിപക്ഷം നിരന്തരം വിമർശിക്കുന്നതെന്ന് പ്രധാനമന്ത്രി ...

കാർഗിലിലെ സൈനികരുടെ വീരമൃത്യു വെറുതെയാകില്ല; സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. കാർഗിലിൽ ഇന്ത്യനേടിയ ഐതിഹാസിക വിജയത്തിന്റെ 25ാം വാർഷികത്തിൽ ...

കാർഗിൽ വിജയ് ദിവസ്; ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ 25ാം വാർഷികത്തിൽ ബലിധാനികൾക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിലെത്തി അദ്ദേഹം പുഷ്പ ചക്രമർപ്പിച്ചു. കര ...

നാല് ദിവസം; 160 കി.മീ; കാർഗിലിൽ വീരചരമം പ്രാപിച്ച ജവാന്മാർക്ക് ആദരവുമായി മുൻ സൈനിക ഉദ്യോഗസ്ഥ

ശ്രീനഗർ: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് ആദരവുമായി കരസേനയിലെ മുൻ വനിതാ ഉദ്യോഗസ്ഥ. കാർഗിൽ വിജയ് ദിവസിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് നൂറു കിലോമീറ്ററിലധികം ...

കാർഗിൽ വിജയ് ദിവസ്; പ്രധാനമന്ത്രി കാർഗിൽ വാർ മെമ്മോറിയൽ സന്ദർശിക്കും

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തും. കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കും. ജൂലൈ 26 നാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയം വരിച്ചതിന്റെ ...

രണഭൂമിയിലെ ഷേർഷ; ‘ഒന്നുകിൽ ത്രിവർണ പതാക നാട്ടി ഞാൻ മടങ്ങി വരും, അല്ലെങ്കിൽ അതിൽ പൊതിഞ്ഞ് ‘; ക്യാപ്റ്റൻ വിക്രം ബത്രയുടെ പോരാട്ട കഥയറിയാം; അപൂർവ്വ ചിത്രങ്ങളും

കാർഗിൽ എന്നും ഇന്ത്യയ്ക്ക് ഐതിഹാസിക വിജയത്തിന്റെ ഓർമ്മ ദിനമാണ്. 527 ധീരന്മാർ ജീവരക്തം നൽകി തിരികെ നേടിയെടുത്ത അഭിമാനത്തിന്റെ ഓർമ്മദിനം. വീരമൃത്യു വരിച്ച 527 സൈനികരിൽ ഓരോ ...

രാജ്യത്തിന്റെ അന്തസ്സ് നിലനിർത്താൻ നിയന്ത്രണ രേഖ മറികടക്കാനും തയ്യാറാണ് : ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : ഇന്ത്യയുടെ ബഹുമാനവും അന്തസ്സും നിലനിർത്താൻ നിയന്ത്രണ രേഖ മറികടക്കാനും തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഈ സാഹചര്യത്തിൽ ജനങ്ങൾ സൈന്യകർക്ക് എല്ലാ പിന്തുണയും ...

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച യോദ്ധാക്കൾക്ക് പ്രണാമം: ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തിയാണ് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചത്. വീരമൃത്യു ...

കാർഗിൽ വിജയ് ദിവസ്; ഇന്ത്യൻ സൈന്യം പോരാടി നേടിയ ചരിത്ര വിജയത്തിന് ഇന്ന് 24 വയസ്

ന്യൂഡൽഹി : ഇന്ന് കാർഗിൽ വിജയ് ദിവസ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ എത്തിയ പാക് സൈന്യത്തെ തുരത്തിയോടിച്ചുകൊണ്ട് രാജ്യം നേടിയ വിജയത്തിന് ഇന്ന് 24 വയസ് തികയുകയാണ്. കാർഗിൽ ...

‘കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നു‘; കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി

ഡൽഹി: കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാം അവരുടെ ത്യാഗങ്ങൾ സ്മരിക്കുന്നു. നാം അവരുടെ ധീരത സ്മരിക്കുന്നു. ഈ ...

ഇന്ന് കാർഗിൽ വിജയ ദിവസം; മഹാവിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം

കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ജ്വലിക്കുന്ന വിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം. 22 വർഷങ്ങൾക്ക് മുൻപാണ് കാർഗിലിൽ ഇന്ത്യയുടെ ധീരസൈനികർ രാജ്യത്തിന്റെ യശ്ശസ്സുയർത്തി ത്രിവർണ്ണ പതാക ...

ഇന്ന് കാർഗിൽ വിജയ് ദിവസ് : മഹാ വിജയത്തിന് 21 വയസ്സ്

ന്യൂഡൽഹി : ഇന്ന് കാർഗിൽ വിജയ് ദിവസ്.കാർഗിൽ യുദ്ധ വിജയത്തിന്റെ വീരസ്മരണ രാജ്യമൊട്ടാകെ അലയടിക്കുകയാണ്.നുഴഞ്ഞുകയറ്റക്കാരെ തുരത്തി പാകിസ്ഥാനു മേൽ ഇന്ത്യ നേടിയ വിജയത്തിന്ഇന്ന് 21 വയസ്സ് തികയും. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist