karippur

കാരിയർമാരെ തട്ടിക്കൊണ്ടുപോയി ഒന്നേമുക്കാൽ കോടിയുടെ സ്വർണം തട്ടാൻ ശ്രമം; കരിപ്പൂരിൽ പൊട്ടിക്കൽ സംഘം പിടിയിൽ

കോഴിക്കോട്: ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം തട്ടിയെടുക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറ് പേർ പോലീസ് പിടിയിൽ. കാരിയർമാരായ മൂന്ന് യാത്രക്കാരെ പോലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാനായിരുന്നു ...

ബാഗേജിൽ തേച്ച് പിടിപ്പിച്ചും ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്;കരപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയും ശരീരത്തിൽ ഒളിപ്പിച്ചും കടത്താൻ ...

വായ്ക്കുള്ളിൽ സ്വർണ ചെയിൻ, അടിവസ്ത്രത്തിൽ സ്വർണനാണയങ്ങൾ; കരിപ്പൂരിൽ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. വായിൽ ഒളിപ്പിച്ച് സ്വർണ ചെയിൻ കടത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ വിവിധ കേസുകളിലായാണ് സ്വർണം പിടികൂടിയത്. സ്വർണ നാണയങ്ങൾ, വിദേശ ...

മലപ്പുറത്ത് 21 കാരൻ മലദ്വാരത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 62 ലക്ഷം രൂപയുടെ സ്വർണം; വലയിലാക്കി പോലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 62 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 21 കാരൻ പിടിയിൽ.ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർേകാട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ...

കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും ശരീരത്തിലൊളിപ്പിച്ചും സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ മൂന്ന് കോടിയുടെ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കോടിയോളം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 55 ലക്ഷം ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 2.55 കോടിയുടെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് റൈസ് കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ച്

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. കാർഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ചായിരുന്നു ...

റൺവേ റീ കാർപെറ്റിംഗ്; കരിപ്പൂരിൽ ജനുവരി 15 മുതൽ പകൽ റൺവേ അടയ്ക്കും

മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ റീ കാർപെറ്റിംഗ് പ്രവർത്തനങ്ങൾ ജനുവരി 15ന് തുടങ്ങും. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ റൺവേ അടയ്ക്കും. ...

പായ്ക്കറ്റുകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. സ്വർണ മിശ്രിതം 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ച് കടത്താനായിരുന്നു ...

കരിപ്പൂർ വിമാനാപകടം : രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെടിയിരുപ്പ് മേഖലയിലെ ആറ് പേർക്കും കൊണ്ടോട്ടി മേഖലയിലെ നാലുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം ...

കരിപ്പൂർ വിമാനത്താവളം അടയ്ക്കണം വിമാനാപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം : ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി : കരിപ്പൂർ വിമാനത്താവളം ഉടൻ അടയ്ക്കണമെന്നും വിമാനപകടം റിട്ടയേഡ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി.വിമാന ദുരന്തത്തെ കുറിച്ച് നിലവിൽ വ്യോമയാന ...

കരിപ്പൂർ വിമാനാപകടം : അനുശോചനമറിയിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ

പുടിൻ മോസ്കോ : കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ച വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി ...

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് : രക്ഷാപ്രവർത്തകരടക്കം സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകണം

കരിപ്പൂർ : ഇന്നലെ രാത്രി ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.പോസ്റ്റുമോർട്ടത്തിനു തൊട്ടുമുൻപ് നടത്തിയ സ്വാബ്‌ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.മരിച്ചവരിൽ ...

കരിപ്പൂർ വിമാനപകടത്തിൽ മരണം 19 ആയി : 171 പേർക്ക് പരിക്ക്, ഗുരുതരാവസ്ഥയിൽ കുട്ടികളും

കരിപ്പൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 19 ആയി.അമ്മയും കുഞ്ഞും രണ്ടു കുട്ടികളും ഇതിലുൾപ്പെടും.ഗർഭിണിയായ ഒരു യുവതി അടക്കം അഞ്ചു പേർ കോഴിക്കോട് ...

ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണ്ണക്കടത്ത് : കരിപ്പൂരിൽ പിടിച്ചെടുത്തത് രണ്ടേമുക്കാൽ കിലോ സ്വർണം

കോഴിക്കോട് : ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത് നടത്തിയ നാലു പേരെ കരിപ്പൂരിൽ അറസ്റ്റ് ചെയ്തു.രണ്ട് വിമാനങ്ങളിലായി എത്തിയ നാല് പേരിൽ നിന്നും രണ്ടേ മുക്കാൽ കിലോ സ്വർണമാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist