kb ganeshkumar

സ്വകാര്യ ബസുകൾക്ക് മുട്ടൻ പണിയുമായി ഗതാഗത വകുപ്പ് ; ബസപകടത്തിൽ മരണമുണ്ടായാൽ ആറുമാസം പെർമിറ്റ് റദ്ദാക്കും ; പരിക്കേറ്റാലും നടപടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് മുട്ടൻ പണിയുമായി ഗതാഗത വകുപ്പ്. സ്വകാര്യബസപകടത്തിൽ മരണം ഉണ്ടായാൽ ബസ്സിന്റെ പെർമിറ്റ് ആറുമാസത്തേക്ക് റദ്ദാക്കും. അശ്രദ്ധയോടെ ബസ് ഓടിച്ച് ആർക്കെങ്കിലും ...

‘ഗണേഷിന്റെ ആനകളെ ഏറ്റെടുക്കണം, ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണം’: വനംവകുപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പരാതി

  മന്ത്രി കെബി ഗണേഷ്‌കുമാറില്‍ നിന്ന് ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പ് പിടിച്ചെടുക്കുകയും വേണമെന്ന് വനംവകുപ്പിന് പരാതി. ആനയുടെ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നു എന്ന് വനം വകുപ്പ് തന്നെ ...

ആ ട്രോളി ബാഗിൽ തുണിയായിരുന്നെന്ന് വിശ്വസിക്കുന്നില്ല ; പോലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു : കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പോലീസ് ഹോട്ടലിൽ നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു എന്നാണ് ...

ഇനി റോഡിൽ നിയമലംഘനങ്ങൾ കണ്ടാൽ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യൂ, പണി കൊടുക്കാം ; പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഇനിമുതൽ റോഡുകളിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരു പൗരനും അത് വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്ത് കുറ്റവാളിക്ക് ശിക്ഷ വാങ്ങി നൽകാൻ കഴിയും. ഇക്കാര്യത്തിനായി ഒരു ...

കാറുകളിലെ ചൈൽഡ് സീറ്റിൽ യുടേണുമായി സർക്കാർ ; നടപ്പിലാക്കില്ല, ഉദ്ദേശിച്ചത് ബോധവൽക്കരണം മാത്രമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : കാറുകളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റ് എന്ന നിർദ്ദേശത്തിൽ നിന്നും പിന്മാറി സർക്കാർ. ചൈൽഡ് സീറ്റ് നടപ്പിലാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് ...

മറ്റു മന്ത്രിസഭകളിലെ പോലെ എൽഡിഎഫിൽ ഭരിക്കാൻ വരരുത് ; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭീഷണിയുമായി സിഐടിയു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭീഷണിയുമായി സിഐടിയു. ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പിന്നെ പുറത്തിറങ്ങില്ല എന്ന് സിഐടിയു ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ; നാളെ മുതൽ സംഘടനകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംയുക്ത സമരം പ്രഖ്യാപിച്ച് സംഘടനകൾ. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. നാളെ മുതൽ ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് അനുവദിച്ച് ഗതാഗത മന്ത്രി ; ഗ്രൗണ്ടുകൾ സജ്ജമായില്ലെന്ന് ന്യായീകരണം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ ഏർപ്പെടുത്തിയ പരിഷ്കരണങ്ങളിൽ ഇളവ് അനുവദിച്ച് ഗതാഗത മന്ത്രി. തൽക്കാലം പഴയ രീതിയിൽ തന്നെ തുടരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാലാണ് ...

മദ്യപിച്ച് എത്തിയ ഡ്രൈവർമാർ മുങ്ങി ; ഗതാഗത മന്ത്രിയുടെ മണ്ഡലത്തിൽ മാത്രം 15 കെഎസ്ആർടിസി സർവീസുകൾ മുടങ്ങി

കൊല്ലം : കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും വിജിലൻസ് പരിശോധനയെ തുടർന്ന് ഡ്രൈവർമാർ കൂട്ടത്തോടെ മുങ്ങിയത് നിരവധി സർവീസുകൾ മുടങ്ങാൻ കാരണമായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് ...

ഡ്യൂട്ടിക്ക് കയറുന്നതിനു മുൻപ് കെഎസ്ആർടിസി ജീവനക്കാരെ ‘ഊതിക്കണം’ ; പുതിയ നിർദേശവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാനുള്ള ശ്രമത്തിൽ പുതിയൊരു നിർദ്ദേശവും കൂടി പുറത്തിറക്കിയിരിക്കുകയാണ് ഗതാഗത മന്ത്രി. ഇനിമുതൽ രാവിലെ ഡ്യൂട്ടിക്ക് കയറുന്ന കെഎസ്ആർടിസി ജീവനക്കാരെ 'ഊതിപ്പിച്ച' ശേഷം ...

കെഎസ്ആർടിസി സ്വിഫ്റ്റിനെ സ്വതന്ത്ര കമ്പനി പദവിയിൽ നിന്നും മാറ്റിയേക്കും ; തിരഞ്ഞെടുപ്പിനു ശേഷം പുതിയ മാറ്റങ്ങൾക്ക് തയ്യാറെടുത്ത് കെഎസ്ആർടിസി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിനു ശേഷം കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ദീർഘദൂര സർവീസുകൾക്ക് മാത്രമായി ആരംഭിച്ചിരുന്ന ...

മകരവിളക്ക് പ്രമാണിച്ച് 800 കെഎസ്ആർടിസി ബസുകൾ കൂടി സർവീസിനിറങ്ങും ; നിലക്കൽ-പമ്പ യാത്രയ്ക്കായി പുതിയ പരിഷ്കരണങ്ങൾ നടത്തുമെന്നും കെ ബി ഗണേഷ് കുമാർ

പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് 800 കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസുകളിൽ കയറുന്നതിനായി ...

അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്; ജനപ്രതിനിധികൾ വിഡ്ഢിത്തരം പറയാതിരിക്കുന്നതാണ് നല്ലത്; ഉദയനിധിക്കെതിരെ ഗണേഷ് കുമാർ

തിരുവനന്തപുരം: സനാതനധർമ്മത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗണേഷ് ...

വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ; മന്ത്രിസ്ഥാനം നൽകരുത്; പൊട്ടിത്തെറിച്ച് ഉഷ മോഹൻദാസ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ രണ്ടരവർഷം പൂർത്തിയായി മന്ത്രിസ്ഥാനം കെബി ഗണേഷ് കുമാറിന് നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ കല്ലുകടി. സ്വന്ത സഹോദരിയായ ഉഷ മോഹൻദാസാണ് ഗണേഷ് ...

അത്യപൂര്‍വ്വ വില്‍പത്രമെഴുതി ആർ ബാലകൃഷ്ണ പിള്ള; വസ്തു കൈമാറ്റത്തില്‍ അടക്കം വ്യവസ്ഥകൾ

കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ്(ബി) ചെയര്‍മാനുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള മക്കള്‍ക്ക് വീതിച്ചു നല്‍കിയ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്ത്. വില്‍പത്രത്തില്‍ തിരിമറി നടത്തി എംഎ‍ല്‍എ ഗണേശ്‌കുമാര്‍ ...

‘പോലിസിനെ ഭയന്ന് ആരും ദിലീപിനെ തള്ളിപറയരുത്’ ദിലീപിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

  ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ എത്തി. ഉച്ചയ്ക്ക് 12.30 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist