kerala blasters

2 റെഡും 4 ​ഗോളും; കൊച്ചിയിൽ നാണംകെട്ട് ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് നാണംകെട്ട തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട അടിയറവ് പറഞ്ഞത്. ഐഎസ്എൽ പ്ലേ ...

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ ...

മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി, കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

  കൊൽക്കൊത്ത: എതിരാളിയുടെ കോട്ടയിൽ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ ത്രസിപ്പിക്കുന്ന വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ബ്ലാസ്റ്റേഴ്‌സ് മോഹൻ ബാഗിന്റെ തട്ടകമായ ...

മുംബൈ എഫ് സി യെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ക്രിസ്തുമസ് രാവിൽ കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുബൈ എഫ് സി യെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റൻ അഡ്രിയാൻ ...

മുന്നിൽ നിന്ന് നയിച്ച് ദിമിയും ലൂണയും; ഒഡിഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തകർത്തത്. ഡയമന്റക്കോസും ലൂണയും ബ്ലാസ്റ്റേഴ്സിനായി ...

നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന് കത്തയച്ച് സംസ്ഥാന പോലീസ് മേധാവി. സുരക്ഷയൊരുക്കിയതിനുള്ള കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഒരു കോടിയിലധികം രൂപയാണ് നൽകാനുള്ളതെന്ന് പോലീസ് ...

ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ച് ഗ്രൗണ്ടിലിറക്കാൻ അവരെത്തി; കൊച്ചി കണ്ടു, മെട്രോയിൽ കയറി; ഷെഫ് പിളളയുടെ അതിഥികളായി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത മത്സരത്തിൽ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് നയിക്കുന്നത് ഭാവിയിലെ ഈ സൂപ്പർ താരങ്ങളാണ്. പട്ടികവർഗ വികസന വകുപ്പിന്റെ മലമ്പുഴ ആശ്രമ സ്‌കൂളിലെ 22 കുരുന്നുകൾ. ...

ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ബംഗലൂരു എഫ്‌സിയെ 2-1 ന് തോൽപിച്ചു

കൊച്ചി: മഴയിലും ചോരാത്ത ആവേശവുമായി നിറഞ്ഞ ആരാധകർക്ക് സ്വന്തം തട്ടകത്തിൽ വിജയത്തുടക്കം സമ്മാനമായി നൽകി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ 2-1 നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ...

ഇഷാൻ പണ്ഡിത ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം ; രണ്ടു വർഷത്തെ കരാർ ഒപ്പിട്ട് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ

എറണാകുളം : ഇന്ത്യൻ ടീമിലെ സൂപ്പർ സ്ട്രൈക്കർ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നുമാണ് പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്‍ 2023-24 ...

ശ്രീനിജന്റേത് അനാവശ്യ ഇടപെടൽ; ബ്ലാസ്റ്റേഴ്‌സിനും അതൃപ്തി; നിയമനടപടി സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ

കൊച്ചി: സെലക്ഷൻ ട്രയൽ തടസ്സപ്പെടുത്തിയ പി.വി.ശ്രീനിജൻ എംഎൽഎയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബ് നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ പൂർണപിന്തുണ നൽകാൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തീരുമാനം. കരാർ ഒപ്പിട്ട ...

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് അടച്ച് പൂട്ടി പി.വി.ശ്രീനിജൻ എംഎൽഎ; മോശം നടപടിയെന്ന് സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് അടച്ച് പൂട്ടി പി.വി.ശ്രീനിജൻ എംഎൽഎ. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ് പി.വി.ശ്രീനിജൻ. ...

പിഴയിൽ ഒതുങ്ങിയിരിക്കില്ല; അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സും ഇവാൻ വുകോമനോവിച്ചും.

കൊച്ചി: പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാൻ വുകോമനോവിച്ചും. ബ്ലാസ്‌റ്റേഴ്‌സിന് ...

സൂപ്പർ കപ്പിൽ സൂപ്പർ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം

കോഴിക്കോട്: ഐ ലീഗ്‌ ചാമ്പ്യൻമാരായ റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബിനെ 3–1ന്‌ തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, നിഷുകുമാർ, ...

‘ ഖേദിക്കുന്നു’, എല്ലാം സംഭവിച്ചത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം; പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കൊച്ചി: ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടതിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും ...

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

ന്യൂഡൽഹി: ബംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ ഫുട്‌ബോൾ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴശിക്ഷ ...

നാടകീയ രംഗങ്ങൾ, റഫറിയിങ്‌ പിഴവ്‌; മത്സരം പൂർത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ബംഗളൂരു, മാർച്ച്‌ 3:  ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍.  റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ...

ഐഎസ്എൽ: എടികെ മോഹൻ ബഗാനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്

കൊൽക്കത്ത; ഐഎസ്എലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിൽ നടന്ന കളിയിൽ എടികെ മോഹൻ ബഗാനോട് 2-1 നാണ് തോറ്റത്. ലീഡ് ...

ഒഡീഷയെയും വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ജയം ഒരു ഗോളിന്, സന്ദീപ് സിങ് ലക്ഷ്യം കണ്ടു

കൊച്ചി: 2022 ഡിസംബര്‍ 26: കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ...

ഐഎസ്എൽ; സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: 2022 ഐഎസ്എൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞക്കുപ്പായക്കാരുടെ വിജയത്തിനായി ദാഹിച്ച് ആർത്തുവിളിച്ച ആരാധകരെ നിരാശയിലാക്കി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം എടികെ മോഹൻ ...

ഹൃദയങ്ങൾ കീഴടക്കി, തലയുയർത്തി കേരളത്തിന്റെ കൊമ്പന്മാർ മടങ്ങി; ഐ എസ് എൽ കിരീടം ഹൈദരാബാദിന്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വിജയത്തോളം പോന്ന യശസ്സുമായി തലയുയർത്തി റണ്ണറപ്പുകളായി കേരള ബ്ലാസ്റ്റേഴ്സ് മടങ്ങി. മത്സരത്തിന്റെ 88 മിനിട്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ശേഷം ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist