kerala high court

കാക്കിയിട്ടത് കൊണ്ട് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടിയില്ല; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി

‘ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകൾ സർക്കാരിന് ഏറ്റെടുക്കാനാവില്ല‘: എട്ട് വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നൽകട്ടെയെന്ന് സർക്കാർ

കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ ഒടുവിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ കൈവിട്ട് സർക്കാർ. കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകുന്നില്ലേയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...

‘തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടു‘: ബിഷപ്പ് ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ...

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ സാദ്ധ്യതാ പഠനവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ ...

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്. ഓലപ്പാമ്പിനെ കാണിച്ചാലൊന്നും തൊഴിലാളികള്‍ പേടിക്കില്ലെന്ന് ആനത്തലവട്ടം ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

‘പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുത്‘: പെട്രോളിയം ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുതെന്ന് കേരള ഹൈക്കോടതി. പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം ...

മീഡിയ വണ്ണിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ മലയാള വാർത്താ ചാനൽ മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേരള ഹൈക്കോടതി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ...

‘ജനങ്ങളുടെ ജീവൻ പണയം വെച്ചല്ല പാർട്ടി സമ്മേളനം നടത്തേണ്ടത്, രാഷ്ട്രീയ പാർട്ടിയായാൽ എന്തുമാകാമെന്നാണോ‘; സിപിഎമ്മിനെതിരെ ഹൈക്കോടതി

‘ജനങ്ങളുടെ ജീവൻ പണയം വെച്ചല്ല പാർട്ടി സമ്മേളനം നടത്തേണ്ടത്, രാഷ്ട്രീയ പാർട്ടിയായാൽ എന്തുമാകാമെന്നാണോ‘; സിപിഎമ്മിനെതിരെ ഹൈക്കോടതി

കൊച്ചി: സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കൊച്ചി നഗരസഭക്കുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെയാണ് കോടതിയുടെ വിമർശനം. കോടതിയുടെ ഒട്ടേറെ ...

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾ; അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ ...

‘ബാലചന്ദ്രകുമാർ ഈ കഴിഞ്ഞ 4 വർഷം എവിടെയായിരുന്നു? ഈ കേസിൽ മാത്രം ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിന് എന്താണിത്ര പ്രത്യേകത?; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ...

ഗൂഢാലോചനക്ക് തെളിവില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ കേസിലെ ...

മീഡിയ വൺ തുറക്കാനാവില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കും; ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് ...

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി  ഫയലിൽ സ്വീകരിച്ചു. ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു; സിപിഎം നേതാവ് അമ്മൂട്ടി മോഹനനെതിരെ ജാമ്യമില്ലാ കേസ്; നടപടി ബിജെപിയുടെ പരാതിയിൽ

കൊല്ലം: വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവ് അമ്മൂട്ടി മോഹനനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ...

കോഴിക്കോട് ഇരട്ട സ്ഫോടന കേസ്; തടിയന്റവിട നസീറും ഷഫാസും നൽകിയ അപ്പീലുകളിൽ വിധി ഇന്ന്

കോഴിക്കോട് ഇരട്ട സ്ഫോടന കേസ്; തടിയന്റവിട നസീറും ഷഫാസും നൽകിയ അപ്പീലുകളിൽ വിധി ഇന്ന്

കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ തടിയന്റവിട നസീറും ഷഫാസും നൽകിയ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച ഇരട്ട ...

‘സർട്ടിഫിക്കറ്റിൽ ഉള്ളത് പരസ്യമല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം‘: പീറ്ററിന്റെ ഹർജി പിഴയടിച്ച് തള്ളിയ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

‘സർട്ടിഫിക്കറ്റിൽ ഉള്ളത് പരസ്യമല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം‘: പീറ്ററിന്റെ ഹർജി പിഴയടിച്ച് തള്ളിയ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി പിഴയടച്ച് തള്ളിയ സിംഗിൾ ബഞ്ച് ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ...

കൊവിഡ് വ്യാപനത്തിനിടെ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരുവാതിര; ദേശീയ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം

കൊറോണ കാലത്തെ പാർട്ടി സമ്മേളനങ്ങൾക്കെതിരെ കോടതി വിമർശനം ; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

തിരുവനന്തപുരം: കൊറോണ കാലത്തെ പാർട്ടി സമ്മേളനങ്ങൾക്കെതിരായ കോടതി വിമർശനം ഫലം കാണുന്നു. കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ ...

ശ്രീകണ്ഠൻ നായർക്കും സഹിൻ ആന്റണിക്കും കുരുക്ക്; വ്യാജ ചെമ്പോല തീട്ടൂരം അവതരിപ്പിച്ച് ശബരിമലയെ അവഹേളിച്ച കേസിൽ നടപടി

ശബരിമല വ്യാജ ചെമ്പോല പ്രചാരണം; 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല വ്യാജ ചെമ്പോല പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകൻ ശങ്കു ടി ...

കാക്കിയിട്ടത് കൊണ്ട് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടിയില്ല; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി

‘പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഇനി നടപടി എടുക്കില്ല, നഷ്ടപരിഹാരവും നൽകില്ല‘: എട്ട് വയസ്സുകാരിയുടെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച് പിണറായി സർക്കാർ

കൊച്ചി: മൊബൈൽ മോഷണം ആരോപിച്ച് എട്ട് വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന ...

കാക്കിയിട്ടത് കൊണ്ട് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടിയില്ല; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി

‘നീതി നടപ്പിലായേ തീരൂ‘; പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകാര്യമല്ലെന്ന് പെൺകുട്ടി

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക ഹൈക്കോടതിയെ ...

‘മറ്റ് രാജ്യങ്ങൾക്ക് അവരുടെ പ്രധാനമന്ത്രിമാർ അഭിമാനമായിരിക്കില്ല, എന്നാൽ നമുക്ക് അഭിമാനമാണ്’: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയത് ജനങ്ങളുടെ വോട്ട് കൊണ്ടാണെന്ന് ആരും മറക്കരുതെന്ന് കേരള ഹൈക്കോടതി

‘മറ്റ് രാജ്യങ്ങൾക്ക് അവരുടെ പ്രധാനമന്ത്രിമാർ അഭിമാനമായിരിക്കില്ല, എന്നാൽ നമുക്ക് അഭിമാനമാണ്’: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയത് ജനങ്ങളുടെ വോട്ട് കൊണ്ടാണെന്ന് ആരും മറക്കരുതെന്ന് കേരള ഹൈക്കോടതി

കൊച്ചി: മറ്റ് രാജ്യങ്ങൾക്ക് അവരുടെ പ്രധാനമന്ത്രിമാർ അഭിമാനമായിരിക്കില്ല, എന്നാൽ നമുക്ക് അഭിമാനമാണെന്ന് കേരള ഹൈക്കോടതി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി ...

Page 6 of 9 1 5 6 7 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist