പാറമ്പുഴ കൂട്ടക്കൊലക്കേസ് ; പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി
കോട്ടയം : പാറമ്പുഴ കൂട്ടക്കൊലക്കേസിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. പ്രതി നരേന്ദ്രകുമാറിന് വിചാരണ കോടതി വിധിച്ചിരുന്ന വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിചാരണ കോടതി വധശിക്ഷയും ഇരട്ട ...