ട്രെയിൻ യാത്രക്കാരുടെ സുരക്ഷ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാർ നിർദേശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം
കൊച്ചി: മുളന്തുരുത്തിക്കടുത്ത് പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ആശയങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ ...













