സർക്കാരിനും സിപിഎമ്മിനും തിരിച്ചടി; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി; സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് സർക്കാരിനോട് ചോദ്യം
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ ...













