kerala news paper

കെഎസ് ആര്‍ടിസി ബസ് യാത്രയ്ക്ക് ഇനി കാശു കയ്യില്‍ വേണ്ട, കാര്‍ഡ് മതി..!

തിരുവനന്തപുരം : കെഎസ് ആര്‍ടിസി ബസ് യാത്രയ്ക്ക് ഇനി കാശു കയ്യില്‍ വേണ്ട. കൈയില്‍ കാര്‍ഡ്  കരുതിയാല്‍ മതി. സീറ്റ് റിസര്‍വ് ചെയ്തവര്‍ക്ക്  ബസ് എപ്പോള്‍ എത്തുമെന്നറിയാതെ ...

വടകരയില്‍ സംഘര്‍ഷം ; തടയാനെത്തിയ പൊലീസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

വടകരയില്‍ സംഘര്‍ഷം ; തടയാനെത്തിയ പൊലീസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

കോഴിക്കോട് : കോഴിക്കോട് വടകരയില്‍ സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ചെറുവണ്ണൂരിലാണ് നാല് പൊലീസുകാര്‍ക്ക് സിപിഎം മര്‍ദനത്തില്‍ പരിക്കേറ്റത്. പ്രദേശത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തടയാനെത്തിയ ...

ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

കൊളംബോ : ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള വിക്രമസിംഗെയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യയിലെത്തുന്ന വിക്രമസിംഗെ പ്രധാനമന്ത്രി ...

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

മലപ്പുറം : മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ...

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

ന്യൂയോര്‍ക്ക് :   യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടീന ഹിംഗിസും ചേര്‍ന്ന സഖ്യത്തിന് കിരീടം. ഫൈനലില്‍ കാസി ...

ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം

ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം

ന്യൂയോര്‍ക്ക് : ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് രജൗറിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ...

മക്ക ക്രെയിന്‍ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി

മക്ക : വെള്ളിയാഴ്ച വൈകിട്ട് മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. നേരത്തേ മരിച്ച രണ്ടു പേരെ കൂടാതെ ഒമ്പതു ...

ഹാര്‍ദിക് പട്ടേല്‍ ‘എതിര്‍ ദണ്ഡിയാത്ര’ ഉപേക്ഷിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തലവന്‍ ഹാര്‍ദിക് പട്ടേല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 'എതിര്‍ ദണ്ഡിയാത്ര' ഉപേക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അനുമതി തന്നില്ലെങ്കില്‍ വിലക്കുലംഘിച്ചും യാത്ര നടത്തുമെന്നു ...

രാജ്‌നാഥ് സിങ്ങിന്റെ അതിര്‍ത്തി സന്ദര്‍ശനം അടുത്തയാഴ്ച ആരംഭിയ്ക്കും

ഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത ആഴ്ച അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കും. ഇന്ത്യാ-പാക്, ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ അദ്ദേഹം ...

ആഗോളതാപനം  തുടര്‍ന്നാല്‍ ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് റിപ്പോര്‍ട്ട്

ആഗോളതാപനം തുടര്‍ന്നാല്‍ ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് റിപ്പോര്‍ട്ട്

പ്രകൃതിക്കെതിരെയുള്ള ആക്രമണം തുടര്‍ന്നാല്‍ വൈകാതെ ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്. പോഡ്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.  നിലവിലുള്ള ഫോസില്‍ ഇന്ധനമെല്ലാം കത്തിക്കുകയാണെങ്കില്‍ ...

അതിര്‍ത്തിയില്‍ വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായി

അതിര്‍ത്തിയില്‍ വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായി

ഡല്‍ഹി : അതിര്‍ത്തിയില്‍ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ അതിര്‍ത്തിരക്ഷാ സേനയുടെയും (ബിഎസ്എഫ്) പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെയും ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ...

അടുക്കളയെ കൂട്ടുപിടിയ്ക്കാം, പ്രമേഹത്തെ എളുപ്പത്തില്‍ നിയന്ത്രിയ്ക്കാം

അടുക്കളയെ കൂട്ടുപിടിയ്ക്കാം, പ്രമേഹത്തെ എളുപ്പത്തില്‍ നിയന്ത്രിയ്ക്കാം

ഒരു വ്യക്തിക്ക് രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ...

ശയ്യാവലംബരായവര്‍ക്കായി ‘മൊയബിലി’ സമര്‍പ്പിച്ച് ലിബിനും നിവേദിതയും

ശയ്യാവലംബരായവര്‍ക്കായി ‘മൊയബിലി’ സമര്‍പ്പിച്ച് ലിബിനും നിവേദിതയും

കൊച്ചി: കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ നിവേദിത അഗസ്റ്റിനും ലിബിന്‍ വര്‍ഗീസും ശയ്യാവലംബരായവര്‍ക്കായി കണ്ടുപിടിച്ച 'മൊയബിലി'ന് സംഗമത്തിന്റെ അംഗീകാരം. ചെലവുകുറഞ്ഞ ഇലക്ട്രിക് റോള്‍ കസേരയാണ് മൊയബിലി. ...

കാഴ്ചവൈകല്യമുള്ളവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകള്‍ ദുബായ് സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കും

കാഴ്ചവൈകല്യമുള്ളവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകള്‍ ദുബായ് സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കും

ദുബായ് : കാഴ്ചവൈകല്യമുള്ളവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകള്‍ ദുബായ് സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കും. 1000, 20, 10 ദിര്‍ഹത്തിന്റെ നോട്ടുകളാണ് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാവുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുത്തി ...

‘ പീക്ക്,പോപ് ‘ ത്രീഡി ടച്ച് സവിശേഷതകളുമായി ഐഫോണ്‍ പിന്‍ഗാമികള്‍

‘ പീക്ക്,പോപ് ‘ ത്രീഡി ടച്ച് സവിശേഷതകളുമായി ഐഫോണ്‍ പിന്‍ഗാമികള്‍

കഴിഞ്ഞവര്‍ഷമിറങ്ങിയ ഐഫോണ്‍ 6 ന്റെയും 6 പ്ലസിന്റെയും പിന്‍ഗാമികളാണ് ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്. ഈവര്‍ഷമാദ്യം പുറത്തിറക്കിയ മാക്ബുക്കിലും ആപ്പിള്‍ വാച്ചിലും കണ്ട ...

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സി.പി.എമ്മിനുള്ള താക്കീതാണെന്ന് കെ കെ രമ

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സി.പി.എമ്മിനുള്ള താക്കീതാണെന്ന് കെ കെ രമ

മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം സി.പി.എമ്മിനുള്ള താക്കീതാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ. തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ...

വിടവാങ്ങല്‍ മത്സരത്തിലും അജയ്യനായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മെയ്‌വെതര്‍ വിരമിക്കുന്നു

വിടവാങ്ങല്‍ മത്സരത്തിലും അജയ്യനായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മെയ്‌വെതര്‍ വിരമിക്കുന്നു

ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ വിരമിക്കുന്നു. നാട്ടുകാരനായ ആന്ദ്രെ ബെര്‍ട്ടോയാണ് തന്റെ വിടവാങ്ങല്‍ മത്സരമായ 49ാം അങ്കത്തില്‍ മെയ്‌വെതര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 117-111, ...

വാഹനാപകടം ; നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

വാഹനാപകടം ; നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

കൊച്ചി : വാഹനാപ കടത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി ...

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ; ജോയിന്റ് സെക്രട്ടറി, കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ ഉള്‍പ്പെടെ 9 സീറ്റുകള്‍ എബിവിപിയ്ക്ക്

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ; ജോയിന്റ് സെക്രട്ടറി, കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ ഉള്‍പ്പെടെ 9 സീറ്റുകള്‍ എബിവിപിയ്ക്ക്

ഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന് പ്രസിഡന്റ് സ്ഥാനം. 100ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനയ്യ കുമാര്‍ ...

Page 5 of 129 1 4 5 6 129

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist