kerala news paper

തുര്‍ക്കി അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി ;14 കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ മരിച്ചു

തുര്‍ക്കി അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി ;14 കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ മരിച്ചു

മ്യൂണിക്ക് :  തുര്‍ക്കി അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി. 14 കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ മരിച്ചു. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 ...

ചെറിയ ഇടവേളയ്ക്കു ശേഷം വിപണി കയ്യടക്കാന്‍ നോക്കിയ എത്തുന്നു

ചെറിയ ഇടവേളയ്ക്കു ശേഷം വിപണി കയ്യടക്കാന്‍ നോക്കിയ എത്തുന്നു

ഒരു കാലത്ത് ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ ചെറിയ ഇടവേളയ്ക്കു ശേഷം വിപണിയിലേക്ക് വീണ്ടും തിരിച്ചുവരുന്നു. ഇതിനൊരു തുടക്കമെന്നോണം ഈ വര്‍ഷമാദ്യം കമ്പനി നോക്കിയ എന്‍1 എന്ന ...

വാട്‌സ് ആപ് ഗ്രൂപ്പ് വഴി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് ചേര്‍ക്കാന്‍ ശ്രമം

വാട്‌സ് ആപ് ഗ്രൂപ്പ് വഴി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് ചേര്‍ക്കാന്‍ ശ്രമം

ഇന്ത്യന്‍ യുവാക്കളെ വാട്‌സ് ആപ് ഗ്രൂപ്പ് വഴി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് ചേര്‍ക്കാന്‍ ശ്രമം. കോഴിക്കോട് സ്വദേശിയായ യുവാവിനാണ് സന്ദേശം അയച്ചത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. ...

വി.എം.സുധീരനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനു പരാതി നല്കി

ഡല്‍ഹി : കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്കി. സുധീരന്‍ ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. ...

പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തെ ചെറുക്കാന്‍ ബിഎസ്എഫിനു പ്രത്യേക സങ്കേതിക വിദ്യ ഇല്ലെന്നു റിപ്പോര്‍ട്ട്

ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രണത്തെ നേരിടാന്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷസേനയായ ബിഎസ്എഫിനു വേണ്ടത്ര തയാറെടുപ്പുകളില്ലെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിനു വേണ്ടത്ര സങ്കേതിക ...

മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുംബൈ : മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് മാംസവില്പന നിരോധിച്ചിരുന്നു. എന്നാല്‍  നിരോധനത്തിനെതിരെ ...

വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ല; ആദിവാസി സ്ത്രീ മരിച്ചു

വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ല; ആദിവാസി സ്ത്രീ മരിച്ചു

കോഴിക്കോട് പാത്തിപ്പാറ കോളനിയിലെ ആദിവാസി സ്ത്രീയായ പാറ്റ (40) ചികിത്സ കിട്ടാതെ മരിച്ചു. ന്യുമോണിയയായിരുന്നു മണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പട്ടിണിയും രോഗവുമായി കഴിഞ്ഞ 12ാം തീയതിയാണ് ...

ധോണിയെ ദൈവരൂപത്തില്‍ ചിത്രീകരിച്ച പരസ്യചിത്രത്തിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ

ധോണിയെ ദൈവരൂപത്തില്‍ ചിത്രീകരിച്ച പരസ്യചിത്രത്തിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ

ഡല്‍ഹി : പരസ്യചിത്രത്തില്‍ ധോണി  ബിസിനസ് ടുഡേ എന്ന മാഗസിനില്‍  ധോണിയെ ദൈവരൂപത്തില്‍ ചിത്രീകരിച്ച പരസ്യചിത്രത്തിനെതിരെ  കര്‍ണാടക ഹൈക്കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീം ...

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് തര്‍ക്കം പരിഹരിച്ചു ;160 ഇടത്ത് ബി.ജെ.പി മത്സരിക്കും

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് തര്‍ക്കം പരിഹരിച്ചു ;160 ഇടത്ത് ബി.ജെ.പി മത്സരിക്കും

ഡല്‍ഹി : ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് തര്‍ക്കം പരിഹരിച്ചു. ഇതു സംബന്ധിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുമായി ധാരണയിലെത്തി. നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പിനുള്ള ...

തീവ്രവാദികളാണെന്ന് സംശയിച്ച് 12 പേരെ ഈജിപ്ത്യന്‍ സൈന്യം കൊലപ്പെടുത്തി

തീവ്രവാദികളാണെന്ന് സംശയിച്ച് 12 പേരെ ഈജിപ്ത്യന്‍ സൈന്യം കൊലപ്പെടുത്തി

കെയ്‌റോ : തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് മെക്‌സിക്കന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 12 പേരെ ഈജിപ്ത്യന്‍ സൈന്യം കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു കാറുകളിലായി യാത്ര ...

എം എം മണി നാരങ്ങാനീര് നല്‍കി ; എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര സമരം അവസാനിച്ചു

എം എം മണി നാരങ്ങാനീര് നല്‍കി ; എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര സമരം അവസാനിച്ചു

മൂന്നാര്‍ : തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തിവന്ന നിരാഹാര അവസാനിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണി ...

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയ്ക്കടുത്ത് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ വസീരിസ്താനിലായിരുന്നു ആക്രമണം നടന്നത്. ഷവാല്‍ മേഖലയിലെ തീവ്രവാദികളുടെ ഏഴ് ...

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കില്ല; ജോയ് തോമസ്

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കില്ല; ജോയ് തോമസ്

കൊച്ചി : കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്ന് ജോയ് തോമസ്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കില്ലെന്നും ജോയ് ...

കാക്കനാട് ടാങ്കര്‍ ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം പെട്ടിക്കടയിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഇന്‍ഫോപാര്‍ക്കിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ എട്ടരയോടെയായിരുന്നു ...

കേരളീയരെപ്പോലെ തമിഴരും ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി

കേരളീയരെപ്പോലെ തമിഴരും ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി

ചെന്നൈ: തമിഴര്‍ ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. ആന്ധ്രക്കാര്‍ക്കും കേരളീയര്‍ക്കും ഹിന്ദി പഠിക്കാമെങ്കില്‍ എന്തുകൊണ്ട് തമിഴര്‍ക്കും ഹിന്ദി പഠിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു. സംസ്‌കൃതം പഠിക്കാത്തതില്‍ തനിക്ക് ...

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍ : ഇരിട്ടി തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. ബോംബേറിനെ തുടര്‍ന്ന് യുവതിയേയും പിഞ്ചുകുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിമാവിന്‍കീഴ് ആര്‍എഎസ് ശാഖാ കാര്യവാഹക് ...

ബോംബ് ഭീഷണിയെത്തുടര്‍ന്ന് മ്യൂണിക് റയില്‍വേ സ്‌റ്റേഷന്‍ ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെത്തുടര്‍ന്ന് മ്യൂണിക് റയില്‍വേ സ്‌റ്റേഷന്‍ ഒഴിപ്പിച്ചു

മ്യൂണിക്ക് :  ബോംബ് ഭീഷണിയെത്തുടര്‍ന്ന് മ്യൂണിക് റയില്‍വേ സ്‌റ്റേഷന്‍ ഒഴിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് തടയിടാന്‍ ജര്‍മ്മനി കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഞായറാഴ്ച ...

സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി : കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ...

അനുവദിച്ചത് 500കോടി, ചിലവാക്കിയത് വെറും 80 കോടി ; കേരളാ റെയില്‍വേ വികസനം മന്ദഗതിയില്‍

അനുവദിച്ചത് 500കോടി, ചിലവാക്കിയത് വെറും 80 കോടി ; കേരളാ റെയില്‍വേ വികസനം മന്ദഗതിയില്‍

ആലപ്പുഴ : സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന റയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിയ്ക്കുവാന്‍ കേരളത്തിന് സാധിക്കുന്നില്ല. കേരളത്തിലെ റയില്‍വേ പാതകളുടെ ...

ആന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞു 16 പേര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞു 16 പേര്‍ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞു 16 പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദേശീയ പാത 214 കടന്നു പോകുന്ന ...

Page 4 of 129 1 3 4 5 129

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist