kerala newspaper

സഞ്ജുവിന്റെ അരങ്ങേറ്റ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തോല്‍വി

ഹരാരെ: അരങ്ങേറ്റ മത്സരത്തില്‍ തരക്കേടില്ലാത്ത കളികാഴ്ച വെച്ചെങ്കിലും ടീമിന്റെ വിജയം ആഘോഷിക്കാന്‍ സഞ്ജുവിനായില്ല. സിംബാബ് വെക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ10 റണ്‍സിന്റെ തോറ്റു. സിംബാംബ്‌വെ ഉയര്‍ത്തിയ 146 ...

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം: ആദ്യത്തെ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്ന് ഉമ ബെഹ്‌റ

പത്തനംതിട്ട: കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച പൊലീസിലെ ആദ്യസംഘത്തിന് വീഴ്ച പറ്റിയെന്ന് നിലവിലെ അന്വേഷണ മേധാവി എസ്.പി. ഉമ ബഹ്‌റ. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ...

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലും ...

ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു

‌‌ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാനായി ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു.  ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഭരണ ...

സഞ്ജു സാംസണ്‍ സിംബാബ്‌വേയ്‌ക്കെതിരായ പ്ലേയിങ് ഇലവണില്‍

കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സഞ്ജു വി സാംസണ്‍ ഇന്ന് ഇന്ത്യക്കായി ഗ്രൗണ്ടിലിറങ്ങി. സിംബാബ്വേയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിലാണ് സഞ്ജുവിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം. അഞ്ചാമത്തെ ബാറ്റ്സ്മാനായാണ് ...

ഭൂമി ഏറ്റെടുക്കല്‍ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ലെന്ന് സൂചന

ചൊവ്വാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ചേക്കില്ലെന്ന് സൂചന. ബില്‍ സംബന്ധിച്ച് സമവായമുണ്ടാകാത്തതിനാലാണ് വിജ്ഞാപനം വൈകിപ്പിക്കാനുള്ള തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ ആശുപത്രിയില്‍

പെരിങ്ങമല, ചിതറ എന്നീ സ്ഥലങ്ങളില്‍ വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇവിടങ്ങളില്‍ വിഷക്കൂണ്‍ വില്‍പ്പനയ്ക്കു വച്ചിരുന്നതായി ആരോഗ്യ വകുപ്പു കണ്ടെത്തി. കൂണ്‍ ...

കോന്നി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമെന്ന് സുധീരന്‍

കോന്നിയില്‍ നിന്നും കാണാതായ പെണ്ടകുട്ടികള്‍ പാലക്കാട് ട്രയിനിടിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ...

ആലപ്പുഴയില്‍ വീണ്ടും ഘര്‍വാപസി : 39 പേരെ പരിവര്‍ത്തനം ചെയ്തു

ആലപ്പുഴയില്‍ വീണ്ടും ഘര്‍വാപസി. ചെങ്ങന്നൂരില്‍ പതിനൊന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളിലുള്ള 39 പേരെയാണ് പരിവര്‍ത്തനം ടെയ്തത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ചെങ്ങന്നൂര്‍ നല്ലവീട്ടില്‍ ചെറിയനായ് ഭദ്രകാളി ക്ഷേത്രത്തിലാണ് ...

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ജൂലൈ 22 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതേത്തുടര്‍ന്ന് 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കടല്‍ത്തീരങ്ങളിലും മലയോരമേഖലകളിലും സന്ദര്‍!ശകരെ നിയന്ത്രിക്കണമെന്ന് ദുരന്തനിവാരണ ...

പാശ്ചാത്യ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് യൂറോപ്പില്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്

പാശ്ചാത്യ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒറ്റപ്പട്ട ഗ്രാമമായ ബോസ്‌നിയയില്‍ രഹസ്യമായി സ്ഥലം വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 12 ...

പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റമുണ്ടാകും കോടിയേരി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ രാജ്യത്ത് സമൂലമായ രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വഷയങ്ങളായി മാത്രം ഒതുങ്ങിപ്പോയെന്നും കോടിയേരി ...

ആര്യയുടെ നില അതീവ ഗുരുതരം

പാലക്കാട് ട്രയിനിടിച്ച് ആശുപത്രിയില്‍ കഴിയുന്ന കോന്നി സ്വദേശിനി ആര്യയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍. കുട്ടി ഭാഗികമായി മാത്രമേ മരുന്നുകളോട് പ്രതികരിക്കുന്നുള്ളൂ. തലച്ചോറിനേറ്റ പരിക്ക് അതീവ ...

കോന്നി സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് വിഎസ്

കോന്നിയിലെ പെണ്‍കുട്ടികള്‍ ട്രയിനിടിച്ചു മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് ഗുരുതര വീഴ്ചയാണ് പറ്റിയത്. ഉന്നത ...

2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് വിഎച്ച്പി

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ന്തൃത്വം നല്‍കുന്ന സഖ്യത്തിനുണ്ട്ായ വിജയം ഇന്ത്യയിലുണ്ടാകാനിരിക്കുന്ന വിപ്ലവത്തന്റെ തുടക്കമാണെന്ന് വിഎച്ച്പി. 2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍. ...

സൗദിയില്‍ 431 ഐഎസ് ഭീകരര്‍ പിടിയില്‍

സൗദിയില്‍ നിന്നും 431 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളികളേയും സുരക്ഷാ സേനകളേയും ലക്ഷ്യമാക്കിയുള്ള നാലു ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തതായും മന്ത്രാലയം ...

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അഞ്ചു മരണം

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വിഷ്ണു ഗാര്‍ഡന്‍ ഏരിയയിലാണ് സംഭവം. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരില്‍ ...

പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി എന്‍ഡിഎ എം പിമാരുടെ യോഗം നാളെ

പാര്‍ലമെന്റ് മണ്‍സൂണ്‍ കാലസമ്മേളനം ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരുടെ യോഗം വിളിച്ചു. പൊതുകാര്യങ്ങളില്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. മധ്യപ്രദേശ് വ്യാപം ...

മോദിയുടെ വിദേശയാത്രകള്‍ രാജ്യത്തിന് ഗുണകരം: തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും. മോദിയുടെ വിദേശ യാത്രകള്‍ രാജ്യത്തിന് ഗുണകരമായെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 രാജ്യങ്ങള്‍ ...

കോന്നിയിലെ പെണ്‍കുട്ടികള്‍ മരിച്ച സംഭവം: പോലീസ് ടാബ്ലെറ്റ് കണ്ടെടുത്തു

കോന്നിയിലെ പെണ്‍കുട്ടികള്‍ ട്രയിനിടിച്ചു മരിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് പൊലീസ് ബെംഗളൂരുവില്‍ നിന്ന് കണ്ടെടുത്തു. ചാമ്‌രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായാണ് ...

Page 2 of 20 1 2 3 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist