kerala newspaper

ബാലനെക്കൊണ്ട് ഐഎസ് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബാലനെക്കൊണ്ട് ഐഎസ് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പത്തു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയെക്കൊണ്ട് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന രംഗങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ഹോംസ് പ്രവിശ്യയിലെ വെസ്‌റ്റേണ്‍ ഹിര്‍ പാലസിലാണ് സംഭവം നടല്ലത് എന്നാണ് ...

ഇടതു പാര്‍ട്ടികള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്നത് ആര്‍എസ്എസിന്റെ പ്രചരണം : കോടിയേരി

ഇടതു പാര്‍ട്ടികള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്നത് ആര്‍എസ്എസിന്റെ പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ സംസ്ാതന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കോടിയേരി ...

രൂപേഷിനും സൈനയ്ക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

പിടിയിലായ മാവോയിസ്റ്റ് നേതാക്കളായ രൂപേശും ഷൈനയുമടക്കം അഞ്ചു പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്.കോയന്പത്തൂര്‍ കളക്ടറാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ ...

ഇന്റര്‍നെറ്റില്‍ ബഹു- പങ്കാളിത്തം നടത്താന്‍ പിന്തുണ നല്‍കിയതില്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ച് യുഎസ്

ഇന്റര്‍നെറ്റില്‍ ബഹു- പങ്കാളിത്തം നടത്താന്‍ പിന്തുണ നല്‍കിയതില്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ച് യുഎസ്

ഇന്റര്‍നെറ്റില്‍ ബഹു പങ്കാളിത്തം നടപ്പാക്കുനനതിന് അനുകൂലമായ ഇന്ത്യന്‍ നിലപാടിനെ പ്രകീര്‍ത്തിച്ച് അമേരിക്ക. ഇന്റര്‍നെറ്റിന്റെ ഉര്‍ജ്ജസ്വലത ഉറപ്പുവരുത്താന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് യുഎസ് അറിയിച്ചു. ഇന്റര്‍നെറ്റ് കോ ഓപ്പറേഷന്‍സ് ...

മോദി ബിജെപിയുടെ പ്രചരണ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തിക്കരുതെന്ന ഗുലാം നബി ആസാദ്

മോദി ബിജെപിയുടെ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ അല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തോന്നുന്നത് എന്തും എവിടെയും പറയാന്‍ മോദിക്ക് ...

ഗൗരിയമ്മ യുഡിഎഫ് വിടുന്നത് തിരിച്ചടിയാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

കെആര്‍ ഗൗരിയമ്മ യുഡിഎഫ് വിടുന്നത് തിരിച്ചടിയാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎറില്‍ നിന്നും ഗൗരിയമ്മ അകന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. അരുവിക്കരയില്‍ സിപിഎമ്മിനു വേണ്ടി ...

മദ്രസകള്‍ പഠിപ്പിക്കുന്നത് അപൂര്‍ണ്ണമായ ചരിത്രമെന്ന് ആര്‍എസ്എസ്

മദ്രസകള്‍ പഠിപ്പിക്കുന്നത് അപൂര്‍ണ്ണമായ ചരിത്രമെന്ന് ആര്‍എസ്എസ്

ബംഗാളിലെ മദ്രസകള്‍ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ അപൂര്‍ണ്ണമായ ചരിത്രമാണെന്ന് ആര്‍എസ്എസ്. ഇത് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. വേദ കാലഘട്ടങ്ങളും അശോക ചക്രവര്‍ത്തിയെക്കുറിച്ചും പഠിപ്പിക്കാതെ മുഗള്‍ ...

പ്രേമം വ്യാജപതിപ്പ്:  അന്വേഷണം അണിയറ പ്രവര്‍ത്തകരിലേയ്ക്ക്

പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്നു കണ്ടെത്തല്‍ ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. ഇതേ തുടര്‍ന്ന് അണിയറ ...

ഗീലാനിയുടെ മോചനം ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം

ഗീലാനിയുടെ മോചനം ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം

വീട്ടുതടങ്കലില്‍ കഴിയുന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മോചനം ആവശ്യപ്പെട്ട്  കശ്മീരില്‍ ഈദ് ദിനത്തില് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്: രണ്ടു സ്ത്രീകള്‍ക്ക പരിക്ക്

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്ഡ നടന്ന വെടിവയ്പ്പ്പില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ നൗഷേര സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയും ...

വിഴിഞ്ഞം പദ്ധതി :കാബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണനയിലെന്ന് ഷിപ്പിങ് സെക്രട്ടറി

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഗൗതം അദാനിയുടെ മകലന്‍ കരണ്‍ അടങ്ങുന്ന നാലംഗ ഉന്നത തല സമിതിയാണ് തലസ്ഥാനത്ത് ...

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള കോടതി വിധി അട്ടിമറിച്ച് സര്‍ക്കാര്‍ ഉത്തരവ്

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള കോടതി വിധി അട്ടിമറിച്ച് സര്‍ക്കാര്‍ ഉത്തരവ്

പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ നയം രൂപീകരിക്കുന്നത് വരെ നടപടികള്‍ മരവിപ്പിച്ചുകൊണ്ടാണ് ഉത്തരവ് ...

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു. 25 വയസ്സായിരുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ഗ്രാന്‍ഡ്പ്രീക്കിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒമ്പതുമാസം അബോധാവസ്ഥയിലായിരുന്നു.

കശ്മീര്‍ താഴ്‌വരയില്‍ പാക് പതാക വീശുന്നവരെ തല്‍ക്ഷണം വെടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്

കശ്മീര്‍ താഴ്‌വരയില്‍ പാക് പതാക വീശുന്നവരെ തല്‍ക്ഷണം വെടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്

കാശ്മീര്‍ താഴ്‌വരയില്‍ പാക്കിസ്ഥാന്റെയോ ഐഎസിന്റേയോ പതാക വീശുന്ന പരക്ഷോഭകരെ തല്‍ക്ഷണം വെടിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രവീന്ദര്‍ റെയ്‌ന. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ...

ശ്രീ ശ്രീ രവിശങ്കറിനു താലിബാന്റെ വധഭീഷണി

യോഗ ഗുരു ശ്രീ ശ്രീ രവിശങ്കറിനു പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പായ തെഹ്‌രിക്കി താലിബാന്റെ വധഭീഷണി. രവിശങ്കറിന്റെ യോഗ പരിശീലന കേന്ദ്രമായ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പല ശാഖകളിലും ...

നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സമരത്തിന് 30 വയസ്സ്

നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സമരത്തിന് 30 വയസ്സ്

ഡല്‍ഹി : നര്‍മ്മദ നദിയിലെ അണക്കെട്ട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ആരംഭിച്ച നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സമരം 30 വര്‍ഷം പൂര്‍ത്തിയാക്കി. സമര വാര്‍ഷികം ഡല്‍ഹിയിലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും,അണക്കെട്ടിലെ ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :പ്രത്യേക സമിതിയെ രൂപീകരിക്കാന്‍ തീരുമാനം

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 119 വില്ലേജുകളില്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആറംഗ സമിതിയെയാണ് നിയമിക്കുന്നത്. വനം വകുപ്പ് നിര്‍മ്മിച്ച ...

തീവ്രവാദ ബന്ധം ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രം.

ഹുറിയത്ത് കോണ്‍ഗ്രസ് അംഗങ്ങളും സയ്യിദ് അലി ഷാ ഗീലാനിയുടെ സഹായികളുമായ രണ്ടു നേതാക്കള്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി ...

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമെന്ന് ചീഫ് സെക്രട്ടറി

സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക നിലനില്‍ക്കുന്നതായി ചീഫ് ജിജി തോംസണ്‍. ആരാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നതിലും എന്താണ് ചെയ്യേണ്ടത് എന്നതിലും വ്യക്തത ഇല്ല ...

സോണിയയേയും വദ്രയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി

സോണിയയേയും വദ്രയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും മരുമകന്‍ റോബര്‍ട്ട് വദ്രയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി അരുണ്‍ ജയ്റ്റലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വദ്ര അപമാനമാണ് എന്നായിരുന്നു മോദിയുടെ ...

Page 3 of 20 1 2 3 4 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist