koodathayi murder case

കൂടത്തായി കൊലപാതക പരമ്പര;ജോളി അടക്കം മൂന്ന് പ്രതികളെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യ പ്രതിയായ ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.11 ...

‘പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്’,താന്‍ നിരപരാധിയെന്ന് പ്രജുകുമാര്‍;പ്രതികളെ കോടതിയില്‍ ഹാജരാക്കി

കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍ വ്യക്തമാക്കി. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്. ...

കൂടത്തായി കൊലപാതക പരമ്പര പാക്കിസ്ഥാനിലും ചര്‍ച്ച;റിപ്പോര്‍ട്ട് ചെയ്ത് പ്രമുഖ പത്രം

കൂടത്തായി കൂട്ടക്കൊലപാതക പരമ്പര പാക്കിസ്ഥാനിലെ മാധ്യമങ്ങളിലും വാർത്ത.ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ ...

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, അന്വേഷണത്തിനെത്തുന്നത് മോഹന്‍ലാല്‍; പാതിവഴിയിലായ് മറ്റൊരു ‘കൂടത്തായ്’യും

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. മോഹന്‍ലാലാവും ചിത്രത്തില്‍ കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ റോളില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച ...

‘ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛർദ്ദിച്ചു’പരാതിയുമായി പൊന്നാമറ്റം കുടുംബാംഗങ്ങൾ ;ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചതായും അന്വേഷണ സംഘം

കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചു എന്ന് പൊലീസിന് മൊഴി. അടുത്ത ബന്ധുക്കളിൽ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ...

ഒപ്പിട്ടത് താൻ തന്നെയെന്ന് സിപിഎം നേതാവ് മനോജ്; ജോളിയിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീൻ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് താൻ തന്നെയെന്ന് സമ്മതിച്ച് സിപിഎം നേതാവ് മനോജ്. എൻ ഐ ടി ലക്ചററാണ് താനെന്ന് ...

‘എല്ലാ ജോളിമാര്‍ക്കും ഓരോ ലോക്കല്‍ സെക്രട്ടറി സഹായത്തിന്’;കൂടത്തായി കൊലപാതക കേസില്‍ മുന്‍ ഡിജിപിയെ പരോക്ഷമായി വിമര്‍ശിച്ച് സെന്‍കുമാര്‍

കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ പരോക്ഷമായി വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍. കൂടത്തായി കേസ് എന്തേ ശരിക്കു നോക്കിയില്ല എന്ന് 2011ല്‍ ഡിജിപി ആയിരുന്നയാളോട് ചോദിക്കാനാണ് സെന്‍കുമാര്‍ ...

കൂടത്തായി കേസ്; പ്രതി ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍

കോഴിക്കോട് ജില്ലാ ജയിലിലുള്ള ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്, രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ...

‘അന്വേഷണസംഘംത്തെ വിപുലീകരിക്കും’ ; കൂടത്തായി ഏറെ വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി

കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൂടത്തായി കൂട്ടമരണക്കേസ് അന്വേഷണം വിപുലീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ ...

കൂടത്തായി കൊലപാതക പരമ്പര;റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തും,മൃതദേഹാവശിഷ്ടങ്ങളില്‍ ഡിഎൻഎ പരിശോധന നടത്താനും തീരുമാനം

കൂടത്തായി കൊലപാകങ്ങളിൽ കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളില്‍ ഡിഎൻഎ പരിശോധന നടത്തും. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡിഎൻഎ സാംപിള്‍ ...

കൂടത്തായി കൂട്ടക്കൊലയിൽ നിർണ്ണായക വഴിത്തിരിവ്: സിപിഎം നേതാവ് ജോളിയിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയതിന് തെളിവ് , വീട്ടിൽ നിത്യസന്ദർശകനായി ലീഗ് നേതാവ്

കൂടത്തായി കൂട്ടക്കൊലയിൽ ജോളിയുമായി സൗഹൃദമുളള പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്ത്.ഇതു സംബന്ധിച്ച് വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച ...

‘ഭാര്യയേയും മകളേയും കൊല്ലാന്‍ ഒത്താശ ചെയ്തു’;കുറ്റം സമ്മതിച്ച് ഷാജു

കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ ...

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കസ്റ്റഡിയിൽ. ഷാജുവിനെ വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പയ്യോളി ...

ഭാര്യയേയും മകളേയും കൊന്നത് താൻ തന്നെയെന്ന് ഷാജുവിനെ അറിയിച്ചു, അവൾ മരിക്കേണ്ടവൾ തന്നെയെന്ന് മറുപടി: നിര്‍ണായക മൊഴി പുറത്ത്

കൂടത്തായി കൊലപാതക്കേസിൽ രണ്ടാം ഭർത്താവ് ഷാജുവിനെതിരെ മുഖ്യപ്രതി ജോളിയുടെ മൊഴി. ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കൊന്നത് താൻ ...

കൂടത്തായി കൊലപാതക പരമ്പര; രാഷ്ട്രീയക്കാരും റവന്യൂ ഉദ്യോഗസ്ഥരും അഭിഭാഷകരും അടക്കം 11 പേര്‍ നിരീക്ഷണത്തില്‍

കൂടത്തായി കൂട്ടക്കൊലപാതകങ്ങളിലെ പ്രധാന പ്രതി ജോളിയെ സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി പൊലീസ് സംഘം . ഇതുവരെ ചോദ്യം ചെയ്യാത്ത ചിലരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. അന്വേഷണസംഘത്തെ ...

കൂടത്തായി കൊലപാതക പരമ്പര;പൊന്നാമറ്റം വീട് പൂട്ടി മുദ്രവച്ചു,കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്

കൂടത്തായിയില്‍ കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട് പൊലീസ് പൂട്ടി മുദ്രവച്ചു. പ്രതികളോ സഹായികളോ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അടിയന്തരമായി വീട് സീല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ...

”കൂടത്തായിയിലെ മരണങ്ങള്‍ക്ക് പിന്നില്‍ സ്ലോ പോയ്‌സണിംഗ്”;റോയിയുടെ ഭാര്യ ജോളി പിടിയില്‍, കുറ്റം സമ്മതിച്ചതായി സൂചന

കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ െപാലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist