kuwait

കുവൈത്തിൽ വ്യാപക പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം ; 699 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈറ്റിലെ പ്രവാസികൾക്കിടയിൽ വ്യാപക പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം. യുദ്ധ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം രാജ്യത്തെ വിദേശ പൗരന്മാർക്കിടയിൽ ...

കുവൈത്തിൽ തീപ്പിടുത്തം;അവധി കഴിഞ്ഞെത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു ...

കുവൈറ്റിൽ വീണ്ടും തീപിടുത്തം ; 9 ഇന്ത്യക്കാർക്ക് പരിക്കേറ്റു ; മൂന്നുപേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വീണ്ടും തീപിടുത്തത്തെ തുടർന്ന് അപകടം. ശനിയാഴ്ച കുവൈറ്റിലെ മെഹബൂലയിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ 7 ...

തേങ്ങലോടെ നാട്; കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിലെത്തി: ഏറ്റുവാങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

കൊച്ചി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വ്യോമസേനവിമാനം കൊച്ചിയിലെത്തി. 23 മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ ...

കുവൈറ്റ് തീപിടുത്തം ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന പുരോഗമിക്കുന്നു ; പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്ന് ഇന്ത്യ

കുവൈറ്റ് സിറ്റി : കുവൈറ്റ് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പുവരുത്തും എന്ന് ഇന്ത്യ അറിയിച്ചു. അപകടവിവരം അറിഞ്ഞ് കുവൈറ്റിൽ എത്തിയിട്ടുള്ള വിദേശകാര്യ സഹമന്ത്രി ...

കുവൈറ്റ് തീപിടുത്തം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നിഗമനം; മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു ; രണ്ടുലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ തീപിടുത്തം ഉണ്ടായതിന് കാരണം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ...

കുവൈറ്റ് ലേബർ ക്യാമ്പ് തീപിടുത്തം ; മരണസംഖ്യ 49 കടന്നു ; അനുശോചനങ്ങൾ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 49 കടന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്. ബുധനാഴ്ച രാവിലെയാണ് കുവൈറ്റിലെ കെട്ടിട ...

കുവൈത്തിൽ വൻ തീപിടുത്തം; മലയാളികളുൾപ്പെടെ 35 മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. മംഗഫിലുള്ള മലയാളികളുടെ ഉടമസ്ഥതയിലുള്ള വ്യവസായ ...

ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താനൊരുങ്ങി ഗൾഫ് രാജ്യം; കഴിഞ്ഞ വർഷം മാത്രം നാടുകടത്തിയത് 31 ലക്ഷത്തിലധികം പ്രവാസികളെ; കാരണം ഇത്

കുവൈത്ത്: ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്. പുതുവർഷത്തിന് ശേഷം അഞ്ചുവർഷത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരിലാണ് ഇത്രയധികം പ്രവാസികളെ നാടുകടത്തുന്നത്. താമസനിയമലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്താൻ ഒരുങ്ങുന്നത്. ...

കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇന്ത്യ; ലോകകപ്പ് യോഗ്യത സജീവം

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം വിജയകരമായി ആരംഭിച്ച് ഇന്ത്യ. കുവൈറ്റിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചാണ് ലോകകപ്പ് സാധ്യത ...

ഹമാസിനെ തള്ളി ഇസ്രായേലിനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്യലിലും നിലപാടിൽ ഉറച്ച്, മലയാളി നഴ്‌സിനെ നാടുകടത്തി കുവൈറ്റ്

ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ മലയാളി നഴ്‌സിനെ നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാട് കടത്തിയത്. യുദ്ധത്തിൽ ഹമാസിനെ തള്ളിയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള വാട്‌സ്ആപ്പ് ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും വിദേശ കാര്യ ...

“ആശങ്ക വേണ്ട; കുവൈത്തില്‍ അറസ്റ്റിലായ നഴ്സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”: വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി ...

സംഘര്‍ഷങ്ങളും അശാന്തിയുമുള്ള രാജ്യങ്ങളിലേക്ക് പോകരുത്; ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്

കുവൈറ്റ് സിറ്റി: അശാന്തിയും അസ്ഥിരതയും മൂലം വലയുന്ന രാജ്യങ്ങള്‍   ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ  സന്ദര്‍ശിക്കരുതെന്ന് കുവൈറ്റ്.    ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ചില രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി ...

സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ; കുവൈറ്റിനെ തോൽപിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ

ബംഗലൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ. കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നിശ്ചിത സമയത്തിൽ ഓരോ ...

പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധം; പങ്കെടുത്ത പ്രവാസികളെ കുവൈറ്റ് നാടുകടത്തും: കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും

കുവൈറ്റ് : നൂപുർ ശർമ്മയുടെ ചാനൽ പരാമർശത്തിൽ    പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച്  കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ ശക്തമായ  നടപടി സ്വീകരിച്ച്  കുവൈറ്റ് ഭരണകൂടം രംഗത്ത്. ...

വിജയ് ആരാധകർക്ക് തിരിച്ചടി; ബീസ്റ്റിന് കുവൈത്തിൽ വിലക്ക്

കുവൈത്തിലെ വിജയ് ആരാധകർക്ക് തിരിച്ചടി. വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക് പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ചിത്രം നിരോധിച്ചതെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദുൽഖർ ...

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലേക്കുള്ള വിമാന സർവീസ് കുവൈറ്റ് പുനരാരംഭിക്കുന്നു

ഡൽഹി: കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്ന ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ...

പ്രവേശവിലക്കില്‍ ഇളവ്‌ വരുത്തി കുവൈത്ത്‌; നഴ്‌സുമാര്‍ ഉള്‍​​പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ വിസ

കുവൈത്ത്‌ സിറ്റി: സ്വകാര്യ ആശുപത്രികളുടെ അഭ്യര്‍ഥനയെ തുടർന്ന് കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്കില്‍ ഇളവ്‌ വരുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തൊഴില്‍ വിസ അനുവദിക്കാന്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയം ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist