lakshmi nair

നാക്ക് പിഴച്ച് ഏഷ്യാനെറ്റ് ന്യൂസ്, ലക്ഷ്മി നായരെ ലക്ഷ്മി നാറി’ ആക്കി, ആഘോഷമാക്കി നവമാധ്യമങ്ങള്‍

തിരുവനന്തപുരം: രണ്ടാഴ്ച്ചയായി ചാനലുകളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ലോ അക്കാദമിയും ലക്ഷ്മി നായരും. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട് അവതാരികയ്ക്ക് ...

ലക്ഷ്മി നായരുടെ നിയമനത്തിന് സര്‍വകലാശാലയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റംഗത്തിന്റെ കത്ത്

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമനം സര്‍വകലാശാലയുടെ അംഗീകരമില്ലാതെയെന്ന് സിന്‍ഡിക്കേറ്റ് അംഗം. ഇത് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റംഗം ജോണ്‍സണ്‍ എബ്രഹാം വൈസ് ചാന്‍സലര്‍ക്ക് കത്തു ...

‘ശമ്പളം കിട്ടാനുള്ള പണിയല്ല അധ്യാപനം, അത് നിത്യ ഉപാസനയാണ്’, ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ പാര്‍വ്വതി

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ പാര്‍വ്വതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വ്വതിയുട വിമര്‍ശനം. അധ്യാപകരുടെ മഹത്വങ്ങള്‍ വ്യക്തമാക്കുന്ന പോസ്റ്റില്‍ ...

ലഷ്മി നായരെ രാജിവെപ്പിക്കാന്‍ എസ്എഫ്‌ഐ ഇല്ല: രാജി ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്നോട്ട്. കോളേജ് പ്രിന്‍സിപ്പാള്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ഇന്ന് ചേര്‍ന്ന എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയോഗം ...

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. സമരം തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രിയെ ചുമതലപ്പെടുത്തി സിപിഎം, കോളേജ് തുറക്കാന്‍ കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റ്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കതിരെ പോലിസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് പേരൂര്‍ക്കട പോലിസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് ...

രാജിയില്ലെന്ന് ലക്ഷ്മി നായരും ഡയറക്ടര്‍ ബോര്‍ഡും; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെയും മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായരെയും ...

ലക്ഷ്മി നായരുടെ ഭാവി മരുമകളായ അനുരാധയുടെ പരീക്ഷാഫലം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഭാവി മരുമകള്‍ അനുരാധയ്ക്കെതിരെ നടപടിയെടുത്തേക്കും. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ...

ലക്ഷ്മി നായര്‍ക്ക് കുരുക്ക് മുറുകുന്നു; ലോ അക്കാദമി കോളേജിന് അംഗീകാരമില്ലെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്

കൊച്ചി: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നും കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നതിനിടെ, കോളേജിന് അംഗീകാരമില്ലെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. സര്‍വകലാശാലയുടെ അംഗീകാരത്തിനായി ...

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തെ ഭാഗിക വിലക്ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം നിലനിര്‍ത്തി ലക്ഷമി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അഞ്ചു വര്‍ഷത്തെ ഭാഗിക വിലക്കേര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷാ നടത്തിപ്പ് ...

‘മനോവൈകൃത കഴുതക്കാമങ്ങളുടെ ചുവട്ടില്‍ കയ്യൊപ്പിടാന്‍ താല്‍പര്യമില്ല’ ലോ അക്കാദമി സമരത്തില്‍ പ്രതികരിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ എം സ്വരാജിന്റെ പ്രതികരണം. കള്ള് കുടിച്ച കുരങ്ങനെ തേള് കടിച്ചത് പോലെയെന്ന് അഡ്വ. ജയശങ്കറിന് പരോക്ഷ അധിക്ഷേപം

  തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരം പതിനെട്ടാം ദിവസം പിന്നിടുമ്പോള്‍ ഇതുവരെ മൗനം പാലിച്ച എം സ്വരാജ് എംഎല്‍എ ഒടുവില്‍ ...

ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യണം, വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സകല ആരോപണങ്ങളും ശരിവച്ച് സിന്‍ഡിക്കറ്റ് ഉപസമിതി; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സകല ആരോപണങ്ങളും ശരിവച്ച് ലോ അക്കാദമിക്കെതിരെ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയുടെ ...

‘ദയവായി അവരുടെ ശാപം ഏറ്റുവാങ്ങരുത്’ ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരോട് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ വിമര്‍ശിച്ച് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ലക്ഷ്മി നായരെന്ന വ്യക്തിയെകുറിച്ച് ...

ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തി; നടപടി സിന്‍ഡിക്കേറ്റിന് വിട്ട് ഉപസമിതി റിപ്പോര്‍ട്ട്; പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ ഗുരുതര നിയമലംഘനങ്ങള്‍ നടന്നുവെന്ന് സിന്‍ഡിക്കെറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഇന്റേണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും ഗുരുതര ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ലക്ഷ്മി നായര്‍ക്കെതിരെ ...

ലക്ഷ്മി നായര്‍ കൂടുതല്‍ കുരുക്കിലേക്ക്; വിദ്യാര്‍ത്ഥിക്കെതിരെ കൊട്ടേഷന്‍, വധശ്രമകേസിന്റെ എഫ്‌ഐആര്‍ പുറത്ത്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരാ കുരുക്ക് മുറുകുന്നു. ലക്ഷ്മി നായര്‍ക്കെതിരായ സമരം ശക്തമാകുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പും വിദ്യാര്‍ത്ഥികളോട് നിലവിലേതിനേക്കാള്‍ ക്രൂരമായി ഇവര്‍ പെരുമാറിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ ...

ലോ അക്കാദമി ഭൂമി കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാരിനെ കബളിപ്പിച്ച്; വിദ്യാര്‍ഥികളുടെ പരാതികള്‍ വാസ്തവമെന്ന് സര്‍വകലാശാല ഉപസമിതി

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കൂടുതല്‍ കുരുക്കിലേക്ക്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമി നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിനെ കബളിപ്പിച്ചാണ് കൈവശം വെച്ചിരിക്കുന്നതെന്ന് ...

ലഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐയ്ക്ക് സിപിഎം നിര്‍ദ്ദേശം, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, എസ്എഫ്‌ഐയില്‍ ഭിന്നത

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഡോ. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുദ്രാവാക്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐക്ക് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ ദിവസം രാത്രി ...

‘ഹോട്ടലില്‍ ജോലി ചെയ്യിച്ചു, കൂലി ഇന്റേണല്‍ മാര്‍ക്ക്’ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ യൂണിഫോമില്‍ ബിരിയാണി വിളമ്പിച്ചെന്നും ക്ലാസില്‍ നിന്നു വിളിച്ചിറക്കിയാണ് ...

ലോ അക്കാദമിയിലെ സമരം സര്‍ക്കാരും സിപിഎമ്മും കാണാത്തതിന് പിന്നില്‍: നേതാക്കളെല്ലാം ലഷ്മി നായരുടെ പോക്കറ്റിലാണെന്നാരോപിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ്, വിദ്യാര്‍ത്ഥി നേതാവുമായുള്ള അവിഹിതത്തിനെതിരെയുള്ള പരാതിയും ചര്‍ച്ചയാകുന്നു

തിരുവനന്തപുരം:കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സ്വാശ്രയ കോളേജികളില അഴിമതിയെ പറ്റി മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും, മറ്റ് മന്ത്രിമാരും തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തെ പറ്റി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist