law academy college trivandrum

‘ലോ അക്കാദമിയില്‍ ‘മാഡത്തിന്റെ ഭരണവും പ്രതികാരവും”;പ്രക്ഷോഭത്തിന് ഒരുങ്ങി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരളാ ലോ അക്കാഡമി കോളജ്ില്‍ വീണ്ടും സമരകാഹളം. അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയ ലഷ്മി നായരുടെ ഭരണരംഗത്തെ ഇടപെടലും, സമരം ചെയ്ത വിദ്യാര്ഡത്ഥികളോടുള്ള ...

ലോ അക്കാദമി വിഷയം; ലക്ഷ്മി ലക്ഷ്മി നായരുടെ സഹോദരന്റെ ബിരുദവും സംശയത്തില്‍; ഗവര്‍ണ്ണര്‍ക്ക് പരാതി

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍. അനധികൃതമായാണ് ഇരുവരും ഡോക്ടറേറ്റ് അടക്കം നേടിയതെന്നാണ് ആക്ഷേപത്തെ തുടര്‍ന്ന് സമഗ്ര അന്വേഷണത്തിനായി ...

ലോ അക്കാദമി വിഷയം; സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മാനേജ്‌മെന്റ് അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്. ലോ അക്കാദമിയിലെ ...

ലക്ഷ്മി നായരുടെ നിയമനത്തിന് സര്‍വകലാശാലയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റംഗത്തിന്റെ കത്ത്

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമനം സര്‍വകലാശാലയുടെ അംഗീകരമില്ലാതെയെന്ന് സിന്‍ഡിക്കേറ്റ് അംഗം. ഇത് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റംഗം ജോണ്‍സണ്‍ എബ്രഹാം വൈസ് ചാന്‍സലര്‍ക്ക് കത്തു ...

ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു; നടപടി വി എസ് അച്ച്യുതാന്ദന്റെ കത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...

ലോ അക്കാദമി വിഷയം; രാജിവയ്ക്കില്ല, തല്‍ക്കാലം മാറി നില്‍ക്കാമെന്ന് ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി വിഷയത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ഥി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. പ്രിന്‍സിപ്പല്‍ സ്ഥാനം ...

രാജിയില്ലെന്ന് ലക്ഷ്മി നായരും ഡയറക്ടര്‍ ബോര്‍ഡും; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെയും മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായരെയും ...

മാനേജ്‌മെന്റിനെ പിണക്കാതെ ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം; ഡയറക്ടറെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി. മുന്‍ എംഎല്‍എ ...

ലക്ഷ്മി നായരുടെ ഭാവി മരുമകളായ അനുരാധയുടെ പരീക്ഷാഫലം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഭാവി മരുമകള്‍ അനുരാധയ്ക്കെതിരെ നടപടിയെടുത്തേക്കും. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ...

ലോ അക്കാദമി വിഷയത്തില്‍ പ്രതികരിച്ച എം സ്വരാജിന്റെ പോസ്റ്റില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എം സ്വരാജിനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. ലോ അക്കാദമി വിഷയത്തില്‍ പ്രതികരിച്ച എം സ്വരാജിന്റെ ...

ലക്ഷ്മി നായര്‍ക്ക് കുരുക്ക് മുറുകുന്നു; ലോ അക്കാദമി കോളേജിന് അംഗീകാരമില്ലെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്

കൊച്ചി: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നും കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നതിനിടെ, കോളേജിന് അംഗീകാരമില്ലെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. സര്‍വകലാശാലയുടെ അംഗീകാരത്തിനായി ...

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തെ ഭാഗിക വിലക്ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം നിലനിര്‍ത്തി ലക്ഷമി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അഞ്ചു വര്‍ഷത്തെ ഭാഗിക വിലക്കേര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷാ നടത്തിപ്പ് ...

വിമര്‍ശനം കനത്തതോടെ സിപിഐഎം നേതാക്കളും സമരപന്തലില്‍; ലോ അക്കാദമി പ്രശ്‌നം വിദ്യാര്‍ത്ഥി സമരമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ കനത്തതോടെ സിപിഐഎം നേതാക്കളും ലോ അക്കാദമി സമരപന്തലിലെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഐഎം നേതാക്കളുമാണ് സമരപന്തലിലെത്തിയത്. ലോ അക്കാദമി സമരം ...

‘മനോവൈകൃത കഴുതക്കാമങ്ങളുടെ ചുവട്ടില്‍ കയ്യൊപ്പിടാന്‍ താല്‍പര്യമില്ല’ ലോ അക്കാദമി സമരത്തില്‍ പ്രതികരിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ എം സ്വരാജിന്റെ പ്രതികരണം. കള്ള് കുടിച്ച കുരങ്ങനെ തേള് കടിച്ചത് പോലെയെന്ന് അഡ്വ. ജയശങ്കറിന് പരോക്ഷ അധിക്ഷേപം

  തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരം പതിനെട്ടാം ദിവസം പിന്നിടുമ്പോള്‍ ഇതുവരെ മൗനം പാലിച്ച എം സ്വരാജ് എംഎല്‍എ ഒടുവില്‍ ...

ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യണം, വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സകല ആരോപണങ്ങളും ശരിവച്ച് സിന്‍ഡിക്കറ്റ് ഉപസമിതി; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സകല ആരോപണങ്ങളും ശരിവച്ച് ലോ അക്കാദമിക്കെതിരെ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയുടെ ...

‘ഭരിക്കുന്ന പാര്‍ട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറും’, ഈ സമരം സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെ രാജ്യസഭാ എംപിയും ബിജെപി അംഗവുമായ സുരേഷ് ഗോപി സമരപന്തല്‍ സന്ദര്‍ശിച്ചു. ഭരിക്കുന്ന പാര്‍ട്ടി ...

ലോ അക്കാദമി വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിഎസ് സമരപ്പന്തലില്‍; വിദ്യാര്‍ഥി സംഘടനയുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി വി.എസ്.അച്യുതാനന്ദന്‍ സമരവേദിയിലെത്തി. എസ്എഫ്‌ഐയുടെ സമരപ്പന്തലിലാണ് വിഎസ് സന്ദര്‍ശനം നടത്തിയത്. ആവശ്യമുള്ളതില്‍ ...

ലോ അക്കാദമി കോളേജിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വി മുരളീധരന്റെ ഉപവാസം ഇന്ന്

തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി മുരളീധരന്‍ ഇന്ന് ലോ അക്കാദമിക്ക് മുന്നില്‍ ഉപവസിക്കും. രാവിലെ ...

‘തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷന്‍ വാങ്ങിച്ചത്, ക്ലാസ്‌മേറ്റ് ആണെന്നും പറഞ്ഞോണ്ട്. ജീവിത കാലം മുഴുവന്‍ കുരിശാ’ വിദ്യാര്‍ത്ഥിനിയെ ലോ അക്കാദമി കോളേജിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ അധിക്ഷേപിക്കുന്ന ഓഡിയോ പുറത്ത്

തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവെച്ച് ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. അവര്‍ക്കെതിരെ ...

‘ഹോട്ടലില്‍ ജോലി ചെയ്യിച്ചു, കൂലി ഇന്റേണല്‍ മാര്‍ക്ക്’ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ യൂണിഫോമില്‍ ബിരിയാണി വിളമ്പിച്ചെന്നും ക്ലാസില്‍ നിന്നു വിളിച്ചിറക്കിയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist