Life Mission Scam

എം ശിവശങ്കർ ആശുപത്രിയിൽ

ഒടുവിൽ ശിവശങ്കറിന് ജാമ്യം; ഇടക്കാല ജാമ്യം അനുവദിച്ചത് നട്ടെല്ലിൽ ശസ്ത്രക്രിയ നടത്താൻ

ന്യൂഡൽഹി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ...

മാദ്ധ്യമങ്ങളോട് കൈവീശി ആത്മവിശ്വാസത്തിൽ സിഎം രവീന്ദ്രൻ; ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി ഓഫീസിൽ ഹാജരായി

രവീന്ദ്രന്റെ മറുപടികളിൽ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ ...

ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂർ; മാദ്ധ്യമങ്ങളോട് മൗനം

ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂർ; മാദ്ധ്യമങ്ങളോട് മൗനം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂറാണ് ഇഡി രവീന്ദ്രനെ ...

20 കോടിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പങ്ക് അന്വേഷിക്കണം; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

20 കോടിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പങ്ക് അന്വേഷിക്കണം; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

തിരുവനന്തപുരം: 20 കോടിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പിൽ തീവെട്ടി കൊള്ളയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നടന്നത് ഉന്നതതലത്തിലെ ഗൂഡാലോചനയാണന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

ലൈഫ് മിഷൻ കോഴക്കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് നോട്ടീസ് നൽകി ഇഡി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 27ന് ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

‘അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുന്നു, ശിഷ്യന് പിറകെ ആശാനും കുടുങ്ങും‘: പിണറായിക്കെതിരെ സുധാകരൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലൈഫ് മിഷൻ ഭവന ...

ആറാമത്തെ ഐ ഫോൺ ഉപയോഗിക്കുന്നത് കോടിയേരിയുടെ ഭാര്യയോ? വിനോദിനി കോടിയേരിയെ കസ്റ്റംസ് ചോദ്യം ചെയ്യും, ഹാജരാകാൻ  നിർദേശം

ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്യാൻ കസ്റ്റംസ്;ഫോൺ ഉപയോഗിച്ചവർക്ക് ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ നുണ പറഞ്ഞ് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഐ ടി വിദഗ്ധർ

തിരുവനന്തപുരം: ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്ത് ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ നീക്കവുമായി കസ്റ്റംസ്. ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ...

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

ലൈഫ് മിഷന്‍ കേസില്‍ സർക്കാരിന് തിരിച്ചടി: സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. ഇന്നത്തെ ഹൈകോടതി വിധി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മിച്ചതില്‍ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം ...

‘എല്ലാം ചെയ്തത് ശിവശങ്കർ പറഞ്ഞിട്ട്‘; സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാർട്ടേർഡ് ആക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. എല്ലാം ചെയ്തത്  ശിവശങ്കറിന്‍റെ അറിവോടെയാണെന്നും തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും ...

‘സന്തോഷ് ഈപ്പൻ സ്വപ്നക്ക് സമ്മാനിച്ച അഞ്ച് ഐഫോണുകളിൽ ഒരെണ്ണം ശിവശങ്കറിന് ലഭിച്ചു‘; കുരുക്ക് മുറുക്കി ഇഡി, ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് സിബിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച ...

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തുക വിതരണം ചെയ്തു; ലൈഫ് പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നു കാട്ടി ഓഡിറ്റ് റിപ്പോർട്ട്

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തുക വിതരണം ചെയ്തു; ലൈഫ് പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നു കാട്ടി ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും തുറന്നു കാട്ടിയ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പാക്കിയ രീതിയില്‍ വൻ ക്രമക്കേടുകളാണ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ...

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

‘ലൈഫ് മിഷനിൽ ക്രമക്കേടുകൾ നടന്നു‘; അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേട് നടന്നുവെന്ന് ആവർത്തിച്ച് സിബിഐ. കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐ ഹർജി ഫയൽ ചെയ്തു. കേസിൽ അടിയന്തരമായി ...

ന്യായീകരിച്ച് മടുത്തു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് ചാനൽ ചർച്ചകൾക്ക് പോകരുതെന്ന് സിപിഎം വക്താക്കൾക്ക് നിർദ്ദേശം നൽകി എകെജി സെന്റർ

ന്യായീകരിച്ച് മടുത്തു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് ചാനൽ ചർച്ചകൾക്ക് പോകരുതെന്ന് സിപിഎം വക്താക്കൾക്ക് നിർദ്ദേശം നൽകി എകെജി സെന്റർ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനൗപചാരിക നിര്‍ദേശം. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ...

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നു; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സിബിഐ, അന്വേഷണം തുടരാൻ അനുമതി തേടി

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നുവെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി. എഫ് ഐ ആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹർജിയിലാണ് ...

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം ശക്തമാക്കി സിബിഐ. അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി. മൂന്നു പേർ അടങ്ങുന്ന സംഘം നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ ...

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ബിജെപി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ബിജെപി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ആവർത്തിച്ച് ബിജെപി. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണവിധേയനായ സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീൻ ...

‘റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല‘; സംസ്ഥാനത്തിന്റെ വാദഗതികൾ പൊളിഞ്ഞു, ലൈഫ് മിഷൻ അഴിമതിയിൽ നടപടിക്കൊരുങ്ങി കേന്ദ്രം

സംസ്ഥാന സർക്കാർ വാദം പൊളിയുന്നു; ലൈഫ് മിഷൻ പദ്ധതിയിലെ യു എ ഇ സഹകരണത്തിന് കേന്ദ്രാനുമതി തേടിയിരുന്നില്ല എന്ന് കേന്ദ്രം ലോക്സഭയിൽ

ഡൽഹി: ലൈഫ് മിഷൻ അഴിമതിയിലെ സംസ്ഥാന സർക്കാർ വാദങ്ങൾ പൊളിയുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist