ലവ് ജിഹാദ്?’പടച്ചോനെ റബ്ബേന്ന് മാത്രമേ വിളിക്കാവൂ,:19 കാരനെതിരെ പരാതിയുമായി പെൺകുട്ടികൾ; സോഷ്യൽമീഡിയയിൽ രോഷമുയരുന്നു
19കാരനെതിരെ പരാതിയുമായി പ്രായപൂർത്തിയാകാത്തെ പെൺകുട്ടികൾ രംഗത്ത്. കൊല്ലം സ്വദേശിനികളായ പെൺകുട്ടികളാണ് 19കാരനെതിരെ സോഷ്യൽമീഡിയയിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട്, സൗഹൃദം നടിച്ച് പ്രണയത്തിലായ ശേഷം ഹിന്ദുമതത്തിൽ ...